ഇൻസ്പൈറിങ്ങ് ജേർണി ഓഫ് യങ്ങ് ബിസിനസ്സ് ടൈക്കൂൺ അനന്യ ബിർല

ഇൻസ്പൈറിങ്ങ് ജേർണി ഓഫ് യങ്ങ് ബിസിനസ്സ് ടൈക്കൂൺ അനന്യ ബിർല
Dec 9, 2025 04:01 PM | By Roshni Kunhikrishnan

അതെ മുംബൈയിലെ ആരെയും ആശ്ചര്യത്തിലാഴ്ത്തുന്ന യങ് ബിസിനസ്സ് ടൈക്കൂൺ അനന്യ ബിർല തൻ്റെ മെഴ്സിഡസ് ബെൻസ് കാറിലെത്തുന്നു ..

അനന്യ , അനന്യ എന്ന് വിളിച്ച് പാപ്പരാസികൾ ഫോട്ടോയ്ക്കായ് അവരെ സമീപിക്കുന്നുണ്ട് .

സ്വത സിദ്ധമായ രീതിയിൽ ചിരിച്ചു കൊണ്ട് അവർ അതിന് സമ്മതം മൂളുന്നുണ്ട് .

പിന്നാലെ മുംബൈയിൽ വരാനിരിക്കുന്ന ടൗൺഷിപ്പിനെ പറ്റിയും ചിലർ ചോദിക്കുന്നുണ്ട് . ബിർല എസ്റ്റേറ്റ്സ് ആണ് ടൗൺഷിപ്പ് നിർമ്മിക്കുന്നത് .

അനന്യക്കാണ് അതിൻ്റെ ചുമതല പിതാവ് കുമാരമംഗലം ബിർല നൽകിയിരിക്കുന്നത്. തൊട്ടതെല്ലാം പൊന്നാക്കുന്ന ബിസിനസ്സ് വുമെൺ എന്നാണ് അനന്യ ബിർല പൊതുവിൽ അറിയപ്പെടുന്നത് .

കഴിഞ്ഞ വർഷം നടന്ന ഐ.പി.എൽ മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ടീമിനെ ഏറ്റെടുത്ത് കപ്പ് ഉയർത്തിയതിന് പിന്നിലും അനന്യ ശ്രീ എന്ന അനന്യ ബിർലയുടെ കരങ്ങളായിരുന്നു .

പിതാവ് കുമാരമംഗലം ബിർലക്കൊപ്പം ബിസിനസ്സ് രംഗത്തുള്ള അനന്യ ബിർല മുംബൈയിലെ യൂത്തുകൾക്കിടയിലെ ഒരു പൊട്ടെൻഷ്യൽ നൈറ്റ് മെയർ ആണ് .

ഗ്ലോബലി സക്സസ് ഫുൾ എൻറർ പ്രണ്വർ ആയി നില കൊള്ളുമ്പോഴും കുലീനയായും വിനീത വിധേയയായി മാത്രമേ അനന്യ ബിർല പബ്ലിക്കിന് മുന്നിൽ എത്താറുള്ളൂ എന്നതാണ് അവരുടെ സവിശേഷത .

ഗ്രാമീണ സ്ത്രീകളുടെ ഉന്നമനത്തിനായി ആരംഭമിട്ട സ്വതന്ത്ര മൈക്രോ ഫിൻ എന്ന കമ്പനിയിലൂടെയായിരുന്നു ബിസിനസ്സിലേക്കുള്ള അനന്യയുടെ ആദ്യ കാൽവെപ്പ് .

തുടർന്ന് ഇകായ് അസായ് എന്ന ലക്ഷ്വറി കൊമേഴ്സ് ബ്രാൻഡ് രംഗത്തിലൂടെ വസ്ത്ര വിപണിയിൽ ശ്രദ്ധ പതിപ്പിച്ചു .

മാത്രമല്ല പ്ലാറ്റിനം നേടിയെടുത്ത ആദ്യ ഇന്ത്യൻ ഇംഗ്ലീഷ് മ്യൂസിക്ക് ആർട്ടിസ്റ്റ് എന്ന ഖ്യാതിയും അനന്യ ബിർലയുടെ പേരിലാണെന്നത് മറ്റൊരു യാഥാർത്ഥ്യം .

ആദിത്യ ബിർല ഗ്രൂപ്പ് ചെയർമാൻ കുമാരമംഗലം ബിർലയുടെയും മെൻ്റൽ ഹെൽത്ത് അഡ്വക്കേറ്റ് നീർ ജ ബിർലയുടെയും മൂത്ത മകളായി പിറന്ന അനന്യ ശ്രീ എന്ന അനന്യ ബിർല തൻ്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ചത് അമേരിക്കൻ സ്കൂൾ ഓഫ് ബോംബൈയിൽ നിന്നുമായിരുന്നു .

തുടർന്ന് യൂണിവേഴ്സിറ്റി ഓഫ് ഓക്സ്ഫോർഡിൽ ഇക്കോണമിക്സ് ആൻ്റ് മാനേജ്മെൻ്റിൽ പഠനത്തിന് ചേർന്ന അനന്യ ബിർല തൻ്റെ സംഗീതത്തിലുള്ള അഭിരുചി മൂലം പഠനം ഉപേക്ഷിച്ച് പാശ്ചാത്യ സംഗീതത്തിൽ ശ്രദ്ധ പതിപ്പിക്കുകയായിരുന്നു .

2022 ൽ പുറത്തിറങ്ങിയ തേരി മേരി കഹാനി എന്ന മ്യൂസിക്കൽ ആൽബമാണ് ഇന്ത്യക്ക് അകത്തും പുറത്തും അനന്യക്ക് ഏറെ ആരാധകരെ നൽകിയത് .

തുടർന്ന് വന്ന ബ്രേവ് ടുഗെദർ എന്ന ആൽബവും ഏറെ രാജ്യാന്തര ആരാധക പ്രശംസ അനന്യക്ക് നേടി നൽകിയിരുന്നു .

എന്നാൽ 2024 ൽ സംഗീതത്തിന് നിന്ന് ഒരു ഇടവേള നൽകി ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിച്ച അനന്യ ബിർല 14 ഏക്കർ ലാൻ്റിൽ ടൗൺഷിപ്പ് പൂർത്തിയാക്കാനുള്ള തിരക്കിലാണ് .

അതെ അനന്യ ശ്രീ എന്ന അനന്യ ബിർല തിരക്കിലാണ് സംഗീതത്തിൽ നിന്ന് ഒട്ടുമാറി ഭാരിച്ച ഉത്തരവാദിത്വങ്ങൾ ഉള്ള ഒരു ബിസിനസ്സ് വേൾഡിൽ ഒരു ഡെയറിങ്ങ് ഡാഷിങ്ങ് ബിസിനസ്സ് ക്വീൻ എന്ന റോളിൽ .

ഹരികൃഷ്ണൻ . ആർ


The Inspiring Journey of Young Business Tycoon Ananya Birla

Next TV

Related Stories
'ഷീ പവർ 2025' വനിതാ ഉച്ചകോടി 18-ന് കൊച്ചിയിൽ

Dec 12, 2025 02:08 PM

'ഷീ പവർ 2025' വനിതാ ഉച്ചകോടി 18-ന് കൊച്ചിയിൽ

'ഷീ പവർ 2025' വനിതാ ഉച്ചകോടി 18-ന്...

Read More >>
ജെയിൻ സർവ്വകലാശാല ഫ്യൂച്ചർ കേരള മിഷന്റെ കുളവാഴ നിയന്ത്രണ പദ്ധതിക്ക് എംപെഡയുടെ പിന്തുണ

Dec 8, 2025 02:39 PM

ജെയിൻ സർവ്വകലാശാല ഫ്യൂച്ചർ കേരള മിഷന്റെ കുളവാഴ നിയന്ത്രണ പദ്ധതിക്ക് എംപെഡയുടെ പിന്തുണ

ജെയിൻ സർവ്വകലാശാല ഫ്യൂച്ചർ കേരള മിഷൻ, കുളവാഴ നിയന്ത്രണ പദ്ധതി, എംപെഡ...

Read More >>
ഇൻഡൽ മൊബിലിറ്റിയുടെ അത്യാധുനിക അശോക് ലെയ്ലാൻഡ് സർവീസ് സെന്റർ കൂനമ്മാവിൽ

Dec 1, 2025 02:13 PM

ഇൻഡൽ മൊബിലിറ്റിയുടെ അത്യാധുനിക അശോക് ലെയ്ലാൻഡ് സർവീസ് സെന്റർ കൂനമ്മാവിൽ

ഇൻഡൽ മൊബിലിറ്റിയുടെ അത്യാധുനിക അശോക് ലെയ്ലാൻഡ് സർവീസ് സെന്റർ കൂനമ്മാവിൽ...

Read More >>
'പീയുഷ് നോട്ട് ഔട്ട്' ;  ഇന്ത്യൻ പരസ്യരംഗത്തെ ഇതിഹാസം പീയുഷ് പാണ്ഡെയെ അനുസ്മരിച്ചു

Nov 22, 2025 04:40 PM

'പീയുഷ് നോട്ട് ഔട്ട്' ; ഇന്ത്യൻ പരസ്യരംഗത്തെ ഇതിഹാസം പീയുഷ് പാണ്ഡെയെ അനുസ്മരിച്ചു

ന്ത്യൻ പരസ്യ ഇതിഹാസം , പീയുഷ് പാണ്ഡെ, അനുസ്മരണം...

Read More >>
 മൈൽസ്റ്റോൺ ഗിയേഴ്‌സ് ലിമിറ്റഡ് ഐപിഒയ്ക്ക്

Nov 22, 2025 01:47 PM

മൈൽസ്റ്റോൺ ഗിയേഴ്‌സ് ലിമിറ്റഡ് ഐപിഒയ്ക്ക്

മൈൽസ്റ്റോൺ ഗിയേഴ്‌സ് ലിമിറ്റഡ്, പ്രാഥമിക ഓഹരി...

Read More >>
Top Stories










News Roundup