കുറ്റ്യാടി:(https://kuttiadi.truevisionnews.com/) തദ്ദേശ തിരഞ്ഞെടുപ്പിലെ ആഹ്ലാദ പ്രകടനത്തിനിടെ വീടുകള്‍ക്ക് നേരെ പടക്കം എറിഞ്ഞതായി പരാതി. കുറ്റ്യാടി യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ സുരേന്ദ്രന്റെയും കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി വി.വി മാലിക്കിന്റെയും വീടുകള്‍ക്ക് നേരെയാണ് പടക്കം എറിഞ്ഞത്.
വീടുകള്‍ക്ക് നേരെ പടക്കം എറിഞ്ഞു പൊട്ടിച്ചതില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് നൗഷാദ് കോവിലത്ത് അധ്യക്ഷത വഹിച്ചു.
Complaint of firecrackers being thrown at houses,










































