---
title: "കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ഭരണം എൽ.ഡി.എഫിന്"
english_title: "Local elections"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/330930/local-elections"
published_at: "2025-12-13T14:42:00+05:30"
category: "News"
language: "ml"
image: "https://kuttiadi.truevisionnews.com/image-uploads/693d2e0cd7081_ldfff.jpg"
keywords: []
---

# കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ഭരണം എൽ.ഡി.എഫിന്

> **Lead Summary:** **കുറ്റ്യാടി: [[kuttiadi.truevisionnews.com]**[]] കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിൽ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ എൽ.ഡി.എഫ് എട്ടും, യു.ഡി.എഫ് ആറും സീറ്റുകൾ നേടി. എൽ.ഡി.എഫിന് ഭരണത്തുടർച്ച.

## Article Content

**കുറ്റ്യാടി: [[kuttiadi.truevisionnews.com]**[]] കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിൽ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ എൽ.ഡി.എഫ് എട്ടും, യു.ഡി.എഫ് ആറും സീറ്റുകൾ നേടി. എൽ.ഡി.എഫിന് ഭരണത്തുടർച്ച.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/330930/local-elections)