കായക്കൊടി : ( https://kuttiadi.truevisionnews.com/ ) കായക്കൊടി ഗ്രാമപഞ്ചായത്തിൽ എൽ ഡി എഫിന്റെ തേരോട്ടം. ഒന്നാം വാർഡിൽ സതീശൻ എം പി , മൂന്നാം വാർഡിൽ സനീഷ് പി പി , നാലാം വാർഡിൽ കെ പി അജിത്ത് എന്നിവർ വൻ ഭൂരിപക്ഷത്തിൽ വിജയമുറപ്പിച്ചു. കടുത്തപോരാട്ടങ്ങൾക്കൊടുവിൽ പഞ്ചായത്തിൽ വിജയക്കൊടി പാറിച്ച് എൽഡി എഫ്.
കായക്കൊടി പഞ്ചായത്തിൽ ചരിത്രം കുറിച്ച് പാലോളി വാർഡിൽ 508 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് എൽ ഡി എഫ് സ്ഥാനാർഥി കെ പി അജിത്ത് ചെങ്കൊടി പരിച്ചത്. ഇടതുപക്ഷം എന്നും ജനഹൃദയങ്ങളിൽ തന്നെഎന്ന ഉറപ്പിച്ചായിരുന്നു എൽഡിഎഫിലെ സതീശൻ 659 വോട്ടുകൾക്ക് വിജയമുറപ്പിച്ചത്.
LDF's chariot race in Kayakodi, local body elections, vote counting results










































