കായക്കൊടി : ( https://kuttiadi.truevisionnews.com/) കായക്കൊടി പഞ്ചായത്ത് ഇടതുപക്ഷത്തിനൊപ്പം. പഞ്ചായത്ത് ഭരണം വീണ്ടും നിലനിർത്തും. കായക്കൊടി പഞ്ചായത്തിലെ അഞ്ച് വാർഡുകൾ ചുവപ്പണിഞ്ഞു. ഒന്ന് മുതൽ അഞ്ചുവരെയുള്ള വാർഡുകളിലാണ് എൽ ഡി എഫ് സ്ഥാനാർത്ഥികൾ മിന്നും വിജയം സ്വന്തമാക്കിയത്.
ഒന്നാം വാർഡിൽ സതീഷ് എം പി, രണ്ടാം വാർഡിൽ ശ്രീജ കെ കെ , മൂന്നാം വാർഡിൽ സനീഷ് പി പി , നാലാം വാർഡിൽ കെ പി അജിത്ത് , അഞ്ചാം വാർഡിൽ സുകിലേഷ് ചരിത്ര വിജയം സ്വന്തമാക്കി. വർഷങ്ങളായുള്ള ഭരണമാണ് എൽ ഡി എഫ് നിലനിർത്തിയിട്ടുള്ളത് .
KayaKkodi Panchayat, LDF candidates in all five wards, vote counting results










































