കായക്കൊടി :( https://kuttiadi.truevisionnews.com/) എൽ ഡി എഫിന്റെ കോട്ട കുത്തക പൊളിച്ചടുക്കി യു ഡി എഫ് . കായക്കൊടി പഞ്ചായത്ത് ഭരണം പതിനഞ്ചു വർഷങ്ങൾക്ക് ശേഷം ചെങ്കൊടിയുടെ ചൂടിൽ നിന്ന് കൈ പിടിച്ച് കേറി. പന്ത്രണ്ട് വാർഡുകൾ എണ്ണിയ ശേഷം ഏഴു വാർഡുകളിൽ ഭൂരിപക്ഷത്തോടെ യു ഡി എഫ് ഭരണം പിടിച്ചെടുക്കുന്നു.
ഒന്നുമുതൽ അഞ്ച് വാർഡുകളിൽ ആണ് എൽ ഡി എഫ് വിജയിച്ചത്. എന്നാൽ ആറാം വാർഡ് മുതൽ യു ഡി എഫിന്റെ തേരോട്ടമാണ് നടക്കുന്നത്. നിലവിൽ ഇനി എണ്ണാൻ അഞ്ച് വാർഡുകൾ മാത്രമാണുള്ളത് .
Kayakodi Panchayat, Local Elections, Vote Counting Results










































