കുറ്റ്യാടി : ( https://kuttiadi.truevisionnews.com/) കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ യുഡിഎഫിന് വിജയം. യു ഡി എഫ് സ്ഥാനാർഥി ഫാത്തിമ നാസർ 11 വോട്ടുകൾക്ക് വിജയിച്ചു. അതേസമയം ഒന്നാം വാർഡിൽ കടുത്തപോരാട്ടങ്ങൾക്കൊടുവിൽ എൽഡിഎഫ് സ്ഥാനാർഥി എൻ പി പുരുഷു 712 വോട്ടുകൾക്കാണ് വിജക്കൊടിയേന്തിയത്.
UDF wins in the third ward of Kuttiadi
















































