Dec 13, 2025 08:52 AM

കുറ്റ്യാടി: ( https://kuttiadi.truevisionnews.com/ ) കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിന്റെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നു. കടുത്തപോരാട്ടങ്ങൾക്കൊടുവിൽ വാർഡിൽ വിജയക്കൊടി പാറിച്ച് എൽഡി എഫ്. എൽഡിഎഫ് സ്ഥാനാർഥി എൻ പി പുരുഷു 712 വോട്ടുകൾക്കാണ് വിജക്കൊടിയേന്തിയത്.


Local body elections, Kuttiadi 1st ward, LDF candidate NP Purushu,

Next TV

Top Stories










GCC News