കായക്കൊടി: ( https://kuttiadi.truevisionnews.com/ ) പതിറ്റാണ്ടുകളുടെ ചെങ്കോട്ട പൊളിച്ചടുക്കി യു ഡി എഫ്. ഇടതുപക്ഷത്തിന്റെ കോട്ട കുത്തക പൊളിച്ചടുക്കിയാണ് യു ഡി എഫ് വിജയത്തേരേറിയത് . കായക്കൊടി പഞ്ചായത്ത് ഭരണം പതിനഞ്ചു വർഷങ്ങൾക്ക് ശേഷം ചെങ്കൊടിയുടെ ചൂടിൽ നിന്ന് കൈ പിടിച്ച് കേറി. പതിനേഴ് വാർഡുകളിൽ ആറിടത്ത് എൽ ഡി എഫ് ജയിച്ചപ്പോൾ ബാക്കി വാർഡുകൾ യു ഡി എഫ് പിടിച്ചെടുത്തു.
കായക്കൊടി പഞ്ചായത്ത്
1 നിടുവണ്ണൂർ LDF
2 കണയം കൊട് LDF


3 കായക്കൊടി LDF
4 പാലോളി LDF
5 കരിമ്പലാക്കണ്ടി LDF
6 ദേവർകോവിൽ UDF
7 തളീക്കര UDF
8 പൂളക്കണ്ടി UDF
9 മുട്ടു നട UDF
10 കൂട്ടൂർ UDF
11 തളീക്കര വെസ്റ്റ് UDF
12 കുളങ്ങരതാഴ UDF
13 കരണ്ടോട് UDF
14 ചങ്ങരംകുളം UDF
15 കോവുകുന്ന് LDF
16 കാരെക്കുന്ന് UDF
17 പാലയാട് LDF
UDF KayakKodi Grama PanchayatH



















































