ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ ഓങ്കോളജി സൊസൈറ്റി രണ്ടാം വാർഷിക സമ്മേളനം ഇന്ന് തുടങ്ങും

ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ ഓങ്കോളജി സൊസൈറ്റി രണ്ടാം വാർഷിക സമ്മേളനം ഇന്ന് തുടങ്ങും
Sep 12, 2025 01:23 PM | By Susmitha Surendran

കൊച്ചി: (truevisionnews.com) ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ ഓങ്കോളജി സൊസൈറ്റി (ജിഓസ്) രണ്ടാം വാർഷിക സമ്മേളനം ഇന്ന് കൊച്ചിയിൽ തുടങ്ങും. ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന വൻകുടൽ ക്യാൻസറുകളുമായി ബന്ധപ്പെട്ടാണ് ഈ വർഷത്തെ സമ്മേളനം. വിദഗ്ധർ നയിക്കുന്ന നോൺ-ഓപ്പറേറ്റീവ് മാനേജ്മെന്റിനെക്കുറിച്ചുള്ള പ്രത്യേക സെക്ഷനും സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

സെപ്റ്റംബർ 12 മുതൽ 14 വരെ ലെ മെറിഡിയൻ കൊച്ചിയിൽ നടക്കുന്ന സമ്മേളനത്തിൽ രോഗപ്രതിരോധം, രോഗനിർണയം, ചികിത്സ എന്നിവയിലെ ഏറ്റവും പുതിയ പുരോഗതികളെക്കുറിച്ച് ചർച്ച ചെയ്യും. ദേശീയ, അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയരായ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റുകൾ, മറ്റ് മെഡിക്കൽ പ്രൊഫഷണലുകൾ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.

ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ ക്യാൻസറുകളെക്കുറിച്ചുള്ള ബോധവൽക്കരണവും ചികിത്സയും ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന പ്രൊഫഷണൽ സംഘടനയാണ് ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ ഓങ്കോളജി സൊസൈറ്റി.

Gastrointestinal Oncology Society's second annual conference begins today

Next TV

Related Stories
കോഴിക്കോട് കവർച്ച കേസ് പ്രതി പൊലീസ് ജീപ്പിൽ നിന്നും ചാടിപ്പോയി, തിരച്ചിൽ ആരംഭിച്ചു

Nov 7, 2025 09:07 PM

കോഴിക്കോട് കവർച്ച കേസ് പ്രതി പൊലീസ് ജീപ്പിൽ നിന്നും ചാടിപ്പോയി, തിരച്ചിൽ ആരംഭിച്ചു

പ്രതി പൊലീസ് ജീപ്പിൽ നിന്നും ചാടിപ്പോയി, കോഴിക്കോട് കവർച്ച...

Read More >>
കോഴിക്കോട് വടകരയിൽ കുറുക്കന്റെ ആക്രമണം; യുവാവിന്റെ കൈവിരൽ കടിച്ചെടുത്തു

Nov 7, 2025 08:25 PM

കോഴിക്കോട് വടകരയിൽ കുറുക്കന്റെ ആക്രമണം; യുവാവിന്റെ കൈവിരൽ കടിച്ചെടുത്തു

വടകരയിൽ കുറുക്കന്റെ ആക്രമണം, കൈവിരൽ കുറുക്കൻ...

Read More >>
Top Stories










News Roundup