നരിപ്പറ്റ : വടക്കെ കൈതച്ചാലിൽ നാരായണി (80) അന്തരിച്ചു. ഭർത്താവ്: പരേതനായ വി.കെ കണ്ണൻ പഴയ കാല സോഷ്യലിസ്റ്റ് .മക്കൾ: വി.കെ അശോകൻ (ഇലക്ടീഷ്യൻ), വി.കെ പുരുഷു (കെനിയ ), വി.കെ പവിത്രൻ (ആർ.ജെ.ഡി ജില്ലാ കമ്മറ്റിയംഗം, നാദാപുരം മണ്ഡലം സെക്രട്ടറി ) മരുമക്കൾ :ഷൈലജ, സുവിധ, ഷീജ. ശവസംസ്ക്കാരം തിങ്കൾ 3 മണിക്ക് വീട്ടുവളപ്പിൽ .
vadake kaithachalil narayani passed away