കക്കട്ടിൽ: (kuttiadi.truevisionnews.com) നമ്പ്യത്താംകുണ്ടിലെ കറാമ്പറ്റ മൊയ്‌തു (കുളങ്ങര -95) അന്തരിച്ചു.
ഭാര്യ: കുഞ്ഞാമി.


മക്കൾ : പര്യയി (റിട്ട. സുബേദാർ), വാഹിദ്, റുഖിയ
മരുമക്കൾ :കരുകുളങ്ങര കുഞ്ഞബ്ദുള്ള (ജനറൽ സെക്രെട്ടറി, നമ്പ്യത്താംകുണ്ട് മഹല്ല് കമ്മിറ്റി ), പരേതയായ ഹഫ്സ മരുതേരി പറമ്പത്, ബുഷ്‌റ നിലമ്പൂർ, ഹൈറുനിസ മാളിക്കൊടുമയിൽ നമ്പ്യത്താംകുണ്ട്
സഹോദരങ്ങൾ: പരേതരായ മായന്‍കുട്ടി, കുളങ്ങര കുഞ്ഞമ്മദ്, പര്യയി, കുട്ട്യാലി, അന്ദ്രു, ഇബ്രാഹിം, മറിയം നിട്ടൂർ
Karambatta Moitu passed away