മൊകേരി: (kuttiadi.truevisionnews.com)കൃഷണപിള്ള ദിനത്തോടനുബന്ധിച്ച് സെപ്തംമ്പർ 8 മുതൽ 12 വരെ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളനം പതാക ദിനത്തിൽ മൊകേരി ഭൂപേശ് മന്ദിരത്തിൽ എം.പി. കുഞ്ഞിരാമൻ പതാക ഉയർത്തി. വി.വി. പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു.
സി.പി.ഐ. ജില്ലാ കൗൺസിൽ അംഗം പി.സുരേഷ് ബാബു അനുസ്മരണ പ്രഭാഷണം നടത്തി. റീന സുരേഷ്, ടി.സുരേന്ദ്രൻ, വി.പി. നാണു, സി.പി. ബാലൻ, എം.പി. ദിവാകരൻ,ഹരികൃണ സംസാരിച്ചു. വട്ടോളിയിൽ വി.വി.പ്രഭാകരൻ, മുറുവശേരി പി.പി. രവിന്ദ്രൻ, കലാനഗർ സി.പി ബാലൻ എന്നിവർ പതാക ഉയർത്തി.
CPI pays tribute to P Krishna Pillai