കള്ളാട്: (kuttiadi.truevisionnews.com) കുറ്റ്യാടിയിലെ ഹോട്ടൽ വ്യാപാരി നാസർ പള്ള്യാറക്കണ്ടി മരണപ്പെട്ടു.
പരേതനായ പള്ള്യാറക്കണ്ടി കുഞ്ഞബ്ദുല്ലയുടെയും കുഞ്ഞയിശയുടെയും മകനാണ്.
ഭാര്യ: സക്കീന [നാദാപുരം-പാറക്കടവ്]. മക്കൾ: നാദിർഷ, ബാദുഷ, ദർവിഷ, ദാനിഷ്. സഹോദരങ്ങൾ: ജമീല, മാമി, മൊയ്തു, മജീദ്, സബീക്ക്, നൂർജഹാൻ, ഫൈസൽ, അഫ്സൽ, പരേതനായ സൂപ്പി ഹാജി.
ഖബറടക്കം ചൊവ്വ രാവിലെ 9 മണിക്ക് കള്ളാട് ജുമാ മസ്കിദ്.
#Palliarakendi #Nassar #passedaway