കക്കട്ടിൽ :(kuttiadi.truevisionnews.com) ഭരണ അവകാശ പോരാട്ട രംഗത്തും മുമ്പിലുണ്ടായിരുന്ന, സാധാരണക്കാരൻ്റെ ശബ്ദമായിരുന്നു വി.എസ് എന്ന് സിപിഐ.എം സംസ്ഥാന കമ്മറ്റി മെമ്പർ പി. മോഹൻ മാസ്റ്റർ അനുസ്മരിച്ചു.
കക്കട്ടിൽ13ാം വാർഡിൽ വി എസ് അനുസ്മരണ യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ എം.കെ സുനീഷ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് കക്കട്ടിൽ സ്വാഗതം പറഞ്ഞു. പ്രസീത് തെക്കയിൽ സംസാരിച്ചു.
P. Mohan Master remembered VS at the Kakattil memorial meeting