കുറ്റ്യാടി: (kuttiadi.truevisionnews.com) കുന്നുമ്മൽ ബ്ലോക്കിലെ ആത്മ പദ്ധതിയുടെ കീഴിലുള്ള ഫാർമേഴ്‌സ് അഡ്വൈസറി കമ്മിറ്റി യോഗം മൊകേരി സാംസ്‌കാരിക നിലയത്തിൽ സംഘടിപ്പിച്ചു.
ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി അദ്ധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.ഇ നൗഷാദ് പദ്ധതി വിശദീകരണം നടത്തി. ആത്മബ്ലോക്ക് ടെക്‌നോളജി മാനേജര്‍ സി. ടി ഷൈനി സ്വാഗതവും അസിസ്റ്റന്റ്‌റ് ടെക്‌നിക്കല്‍ മാനേജര്‍ സി അഞ്ജലി നന്ദിയും പറഞ്ഞു.
Atma Project; Farmers Advisory Committee meeting organized in Mokeri