നിറ്റാ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡിന് ദേശീയ സിഎസ്ആര്‍ പുരസ്‌കാരം

നിറ്റാ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡിന് ദേശീയ സിഎസ്ആര്‍ പുരസ്‌കാരം
Nov 19, 2025 04:29 PM | By Kezia Baby

കൊച്ചി: (https://truevisionnews.com/)നിറ്റാ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡിന് (എന്‍.ജി.ഐ.എല്‍) റോട്ടറി ഇന്ത്യ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ദേശീയ സിഎസ്ആര്‍ (കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി) പുരസ്‌കാരം ലഭിച്ചു.

വാട്ടര്‍, സാനിറ്റേഷന്‍ ആന്‍ഡ് ഹൈജീന്‍ - ലാര്‍ജ് എന്റര്‍പ്രൈസ്' വിഭാഗത്തിലാണ് കമ്പനി ഈ നേട്ടം കരസ്ഥമാക്കിയത്. ഇന്ത്യയില്‍ നിന്നുള്ള 563 കമ്പനികളില്‍ നിന്നാണ് നിറ്റാ ജലാറ്റിനെ തിരഞ്ഞെടുത്തത്. കമ്പനി നടപ്പിലാക്കിയ വിവിധ കുടിവെള്ള പദ്ധതികള്‍, കാര്‍ഷിക മേഖലയ്ക്ക് സഹായകമായ പ്രോജക്റ്റുകള്‍, മെന്‍സ്ട്രുവല്‍ കപ്പുകളുടെ വിതരണം, മറ്റ് ഹരിത പദ്ധതികള്‍ (ഗ്രീന്‍ പ്രോജക്റ്റുകള്‍) എന്നിവ അവാര്‍ഡ് നിര്‍ണ്ണയത്തില്‍ പരിഗണിച്ചു.

ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കമ്പനിയുടെ സിഎസ്ആര്‍ മാനേജര്‍ എബി നെല്‍സണ്‍ അവാര്‍ഡ് ഏറ്റുവാങ്ങി.ഈ വര്‍ഷം റോട്ടറി ഇന്ത്യയുടെ സൗത്ത് റീജിയന്‍ സിഎസ്ആര്‍ അവാര്‍ഡും നിറ്റാ ജലാറ്റിന്‍ നേടിയിരുന്നു. കൂടാതെ, കേരളാ മാനേജ്മെന്റ് അസോസിയേഷന്റെ (കെ.എം.എ) എന്‍വയോണ്‍മെന്റ് വിഭാഗത്തിലുള്ള സിഎസ്ആര്‍ അവാര്‍ഡും കമ്പനിക്ക് ലഭിച്ചിരുന്നു.

Nita Gelatin India Limited Award

Next TV

Related Stories
​ ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ ഭാ​ഗമായി പ്രമുഖ ബ്രാൻഡുകൾ

Dec 29, 2025 04:12 PM

​ ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ ഭാ​ഗമായി പ്രമുഖ ബ്രാൻഡുകൾ

​ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ ഭാ​ഗമായി പ്രമുഖ ബ്രാൻഡുകൾ...

Read More >>
അവധിക്കാലം ആഘോഷമാക്കൻ; വിസ്മ‌യ അമ്യൂസ്മെന്റ്റ് പാർക്കിൽ പുതിയ ഇറ്റാലിയൻ റൈഡ് 'റോഡിക്‌സ്' പ്രവർത്തനം ആരംഭിച്ചു

Dec 23, 2025 07:06 PM

അവധിക്കാലം ആഘോഷമാക്കൻ; വിസ്മ‌യ അമ്യൂസ്മെന്റ്റ് പാർക്കിൽ പുതിയ ഇറ്റാലിയൻ റൈഡ് 'റോഡിക്‌സ്' പ്രവർത്തനം ആരംഭിച്ചു

ക്രിസ്‌മസ് പുതുവത്സര അവധിക്കാലം ആഘോഷമാക്കൻ, വിസ്മ‌യ അമ്യൂസ്മെന്റ്റ്...

Read More >>
'ഷീ പവർ 2025' വനിതാ ഉച്ചകോടി 18-ന് കൊച്ചിയിൽ

Dec 12, 2025 02:08 PM

'ഷീ പവർ 2025' വനിതാ ഉച്ചകോടി 18-ന് കൊച്ചിയിൽ

'ഷീ പവർ 2025' വനിതാ ഉച്ചകോടി 18-ന്...

Read More >>
ഇൻസ്പൈറിങ്ങ് ജേർണി ഓഫ് യങ്ങ് ബിസിനസ്സ് ടൈക്കൂൺ അനന്യ ബിർല

Dec 9, 2025 04:01 PM

ഇൻസ്പൈറിങ്ങ് ജേർണി ഓഫ് യങ്ങ് ബിസിനസ്സ് ടൈക്കൂൺ അനന്യ ബിർല

ഇൻസ്പൈറിങ്ങ് ജേർണി ഓഫ് യങ്ങ് ബിസിനസ്സ് ടൈക്കൂൺ അനന്യ...

Read More >>
Top Stories