കുറ്റ്യാടി:(https://kuttiadi.truevisionnews.com/) നടോല്‍ മുത്തപ്പന്‍ ക്ഷേത്രത്തില്‍ തിറഉത്സവത്തിന് കൊടിയേറി. ചൊവ്വാഴ്ച രാവിലെ നട തുറക്കല്‍, കൊടുക്കല്‍, തോട്ടിവരവ്, മുത്തപ്പന്‍ മലയിറക്കല്‍, മുത്തപ്പന്‍ വെള്ളാട്ടം, കള്ളാട് കൊല്ലിയില്‍ നിന്ന് ആയുധവരവ്, തുടര്‍ന്ന് വെള്ളാട്ടങ്ങള്‍.
ബുധനാഴ്ച പുലര്‍ച്ചെ മുത്തപ്പന്‍ കലശം വരവ്, തണ്ടാന്‍ വരവ്, കുളിച്ചെഴുന്നള്ളത്ത്, കളിപ്പാട്ട്, ഉച്ചയ്ക്ക് അന്നദാനം, തുടര്‍ന്ന് മുത്ത പ്പന്‍ തിരുവപ്പന, പരദേവത, ഗുളികന്‍ വസൂരിമാല, വിഷ്ണുമൂര്‍ത്തി, ഗുരു, ഗുരുകാരണവര്‍, മുത്താച്ചി തിറകള്‍, വാളകംകൂട്ടല്‍, നട അടയ്ക്കല്‍.
Thira Utsava celebrations have begun
















































