കായക്കൊടി :(https://kuttiadi.truevisionnews.com/) അമേരിക്ക വെനസ്വലയിൽ നടത്തുന്ന അധിനിവേശത്തിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ കായക്കൊടി ടൗണിൽ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു. സിപിഐ എം.ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ കെ ദിനേശൻ ഉദ്ഘാടനം ചെയ്തു.
കെ രാജൻ അധ്യക്ഷനായി. കെ പി അജിത്ത്, കെ ചന്ദ്രൻ, പി പി സനീഷ്, കെ കെ സുധി, കെ ടി മനോജൻ, വിനീഷ് പാലയാട് തുടങ്ങിയവർ സംസാരിച്ചു. പി പി നിഖിൽ സ്വാഗതം പറഞ്ഞു.
Cultural gathering organized in Kayakodi against American invasion



































.jpeg)






