മൊകേരി :(https://kuttiadi.truevisionnews.com/) വെനസ്വേലയിലെ അമേരിക്കൻ അധിനിവേശത്തിൽ പ്രതിഷേധി ച്ച് സിപിഐ എം മൊകേരി ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധപ്രകടനവും പൊതു യോഗവും സംഘടി പ്പിച്ചു. സി പിഐ എം കുന്നുമ്മൽ ഏരിയ സെക്രട്ടറി പി സി ഷൈജു ഉദ്ഘാടനം ചെയ്തു.
മൊകേരി ലോക്കൽ സെക്രട്ടറി പി വിനോദൻ അധ്യ ക്ഷനായി. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ശശീന്ദ്രൻ സംസാരിച്ചു. സിപിഐ എം നേതൃത്വത്തിൽ മൊകേരിയിൽ നടത്തിയ പ്രതിഷേധ പ്രകടനം
CPI(M) held a protest demonstration in Mokeri
















































