മൊകേരി : (https://kuttiadi.truevisionnews.com/)കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ശശിന്ദ്രനും പഞ്ചായത്ത് അഞ്ചാം വാർഡിൽ നിന്ന് വിജയിച്ച പി പി വിജിഷക്കും ചെക്യാട് ദേശക്കാർ സ്വീകരണം നൽകി.
സംസ്ഥാന യുവജന കമീഷൻ അംഗം പി സി ഷൈജു ഉദ്ഘാടനം ചെയ്തു. പ്രജിൽ അധ്യക്ഷനായി. കുഞ്ഞി ക്കണ്ണൻ വാണിമേൽ പി വിനോദൻ എന്നിവർ മുഖ്യാതിഥികളായി. കെ ടി വിനോദൻ, സി കുഞ്ഞിരാമൻ എന്നിവർ സംസാരി എച്ചു. എ സുരേഷ് സ്വാഗതവും വി സി പ്രതീഷ് കുമാർ നന്ദിയും പറഞ്ഞു.


A gift of love from the people of Chekyad to strengthen the development drive

















































