കക്കോടി :(https://kuttiadi.truevisionnews.com/)കർഷകസംഘം കുക്കോടി ഏരിയാ കൺവൻഷൻ സംഘടിപ്പിച്ചു. ഇ എം എസ് മന്ദിരത്തിൽ നടന്ന കർഷകസംഘം ജില്ലാ ജോ. സെക്രട്ടറി പ്രേംകുമാർ ഉദ്ഘാടനം ചെയ്തു.
സംഘം ഏരിയാ പ്രസിഡന്റ് കെ പി സു നിൽകുമാർ അധ്യക്ഷനായി. കർ ഷക സംഘം ജില്ലാ കമ്മിറ്റി അം ഗം ടി കെ സോമനാഥൻ സംസാരിച്ചു. സംഘം ഏരിയാ സെക്രട്ട റി ഇ ശശീന്ദ്രൻ സ്വാഗതം പറഞ്ഞു.
Farmers' Association organized an area convention in Kakkodi
















































