കുറ്റ്യാടി: (https://kuttiadi.truevisionnews.com/) കുറ്റ്യാടി പഞ്ചായത്തിലെ എൽ ഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആകെ 15 വാർഡുകളാണ് ഉള്ളത്. സിപിഐ എം 14 വാർഡിലും ഒന്നിൽ എൽ ഡി എഫ് സ്വതന്ത്രയും മത്സരിക്കും.
ഒന്ന്-എൻ പി പുരുഷു, രണ്ട്- കെ പി ശോഭ, മൂന്ന്- ജ കെ ബാബു, നാല്- ഒ ടി നഫീസ, അഞ്ച്- അന്ന രമേശ്, ആറ്-രോഷ്‌ന ശശി, ഏഴ്- ബി എം ചന്ദ്രൻ, എട്ട്- ശ്രീജ സജിത്ത (എൽഡിഎഫ് സ്വതന്ത്ര), ഒമ്പത്- പി കെ സബിന, പത്ത്- വി പി പ്രതീഷ്, പതിനൊന്ന് -ടി എം അഖിലേഷ്, പന്ത്രണ്ട്- കെ ലി നിഷ, പതിമുന്ന്- പി പി ചന്ദ്രൻ, പതിനാല്- എം ടി ജെസി, പതി നഞ്ച്- ടി കെ മോഹൻദാസ് എന്നിവർ വാർഡുകളിൽ മത്സരിക്കും.
Local body elections Kuttiadi Panchayath LDF









































