മൊകേരി :(https://kuttiadi.truevisionnews.com/)കുന്നുമ്മൽ മേഖലയിൽ കമ്യൂണി സ്റ്റ് കർഷക തൊഴിലാളി പ്രസ്ഥാ നം കെട്ടിപ്പടുക്കുന്നതിൽ ത്യാഗ പൂർണമായ പ്രവർത്തനത്തിന് നേതൃത്വം നൽകിയ സിപിഐ എം മുൻ കുന്നുമ്മൽ ഏരിയാ കമ്മിറ്റി അംഗമായിരുന്ന സി എച്ച് പൊക്കൻ അനുസ്മരണ ദിനം ചെക്യാട് ബ്രാഞ്ച് നേതൃത്വത്തിൽ സംഘടിപ്പിച്ചു.
സിപിഐ എം ജി ല്ലാ കുമ്മിറ്റി അംഗം കെ കെ സുരേ ഷ് ഉദ്ഘാടനം ചെയ്തു. മൊകേരി ലോക്കൽ സെക്രട്ടറി പി വിനോ ദൻ അധ്യക്ഷനായി. കെ ശശീന്ദ്രൻ, എം പി ചന്ദ്രൻ, എ പ്രജിൽ എന്നിവർ സംസാരിച്ചു. പ്രഭാതഭേരി. പതാക ഉയർത്തൽ എന്നിവ സംഘടിപ്പിച്ചു.
CH Pokkan memorial organized









































