കക്കട്ടിൽ :(https://kuttiadi.truevisionnews.com/)കക്കട്ടിൽ സഹകരണ റൂറൽ ബാങ്കിൽനിന്ന് ചീഫ് അക്കൗണ്ട ന്റായി വിരമിച്ച ബാബു മണ്ടോ ടിക്ക് യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം കേരള ബാങ്ക് പ്രസിഡന്റ് പി മോഹനൻ ഉദ്ഘാടനം നിർവഹിച്ചു ചെയ്തു.
കക്കട്ടിൽ ബാങ്ക് പ്രസിഡന്റ് കെപി രവിന്ദ്രൻ അധ്യക്ഷനായി. ഡയറക്ടർ കെ പി ശ്രീധരൻ പൊന്നാടയണിയിച്ചു. കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ. ജില്ലാ പഞ്ചായത്ത് അംഗം കെ കെ ദിനേശൻ, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ ശശീന്ദ്രൻ, കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ചന്ദ്രൻ, വൈസ് പ്രസിഡൻ്റ് റീന സുരേഷ്, വി പി കുഞ്ഞികൃഷ്ണൻ, കെ കെ സുരേ ഷ്, പി സി ഷൈജു. എ എം റഷി ദ്. പി സുരേഷ് ബാബു, വി പി രാ ഗിഷ, ബാങ്ക് സെക്രട്ടറി കെ ടി വിനോദൻ, ശ്രീധരൻ കോറോത്ത്, നാണു കരിക്കീരി, ടി പി സബിത, സി കെ ബാബു. നിഷ, കെ ജി രാധാകൃഷ്ണൻ എന്നിവർ പരുപാടിയിൽ സംസാരിച്ചു.
പി വിനോദൻ സ്വാ ഗതവുംടി സി സുനിൽകുമാർ നന്ദിയും പറഞ്ഞു. കക്കട്ടിൽ ബാങ്കിൻ് ഉപഹാരം പ്രസിഡ ൻ്റ് കെപി രവിന്ദ്രനും കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ്റെ ഉപഹാരം പ്രവിത്ത് കുമാറും നൽകി. ജീവനക്കാരു ടെ സ്നേഹോപഹാരം ബാങ്ക് അസി. സെക്രട്ടറി എം ഗീത കൈമാറി
Farewell to Babu Mandoti, who retired as Chief Accountant









































