തൊട്ടിൽപ്പാലം : (https://kuttiadi.truevisionnews.com/) കാവിലുംപാറ പഞ്ചായത്ത് ബഡ്‌സ് സ്കൂളിന്റെ നേതൃത്വ ത്തിൽ മട്ടുപ്പാവ് പച്ചക്കറി കൃഷി ആരംഭിച്ചു.പദ്ധതി കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് മേഘ പൊയിലുപറമ്പത്ത് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് അംഗങ്ങളായ സിനി കിഴക്കേതിൽ, പ്രിൻസി തുണ്ടിയിൽ, ദിവ്യ പൂവടിത്തറ, സൗമ്യ സജിത്ത്, പ്രിൻസിപ്പൽ ഷൈനി ബാബു, പിടിഎ പ്രസിഡന്റ് ജെയിംസ് എന്നിവർ സംസാരിച്ചു.
Terrace cultivation started at Buds School, Kavilumpara










































