കുറ്റ്യാടി: (https://kuttiadi.truevisionnews.com/)വനസമ്പത്ത് നശിപ്പിക്കുന്ന കാട്ടുതീ തടയുന്നതിനും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം പൊതുജനങ്ങളെയും വിദ്യാര്‍ഥികളെയും ബോധിപ്പിക്കുന്നതിനും കുറ്റ്യാടി ഫോറസ്റ്റ് റേഞ്ച് ഓഫീസിന്റെ നേതൃത്വത്തില്‍ കൂ റ്റിയാടി ചുരത്തില്‍ മിനി മാരത്തണ്‍ സംഘടിപ്പിച്ചു. പക്രന്തളത്ത് കാവിലുംപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഘ ഉദ്ഘാടനം ചെയ്തു.
എസ്. എഫ്.ഒമാരായ സത്യന്‍, ഷെനില്‍ എന്നിവര്‍ സംസാരിച്ചു ജാനകിക്കാട് ഇക്കോടൂറിസം സെന്ററില്‍ നടന്ന ബോധവത്ക രണ പരിപാടി റേഞ്ച് ഓഫിസ് ര്‍ഷംനാസ് ഉദ്ഘാടനം ചെയ്തു.
വനസംരക്ഷണ സമിതി പ്രസിഡന്റ് രാജേഷ് അധ്യക്ഷത വഹിച്ചു എസ്.എഫ്.ഒ ഷെനില്‍, ജയശ്രീ എന്നിവര്‍ സംസാരിച്ചു. ബി. എഫ്.ഒ മുഹമ്മദ് റാഷിദ് സ്വാഗതം പറഞ്ഞു. ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാ രായ ശ്രുതി, സൂബിഷ, ശരണ്യ എന്നിവര്‍ ക്ലാസെടുത്തു. ബി. എഫ്.ഒമാരായ മുഹമ്മദ് റാഷി ദ് സ്വാഗതവും ഷീന നന്ദിയും പറഞ്ഞു.
Marathon organized by the Forest Department
















































