മത്സര രംഗത്തേക്ക് ; വടകര മുനിസിപ്പാലിറ്റി 36ആം വാർഡ് കറുകയിൽ എസ്ഡിപിഐ സ്ഥാനാർത്ഥിയായി താഹ പിടി മത്സരിക്കും

മത്സര രംഗത്തേക്ക് ; വടകര മുനിസിപ്പാലിറ്റി 36ആം വാർഡ് കറുകയിൽ എസ്ഡിപിഐ സ്ഥാനാർത്ഥിയായി താഹ പിടി മത്സരിക്കും
Nov 4, 2025 11:46 AM | By Fidha Parvin

വടകര: (vatakara.truevisionnews.com) വടകര മുൻസിപാലിറ്റി36-ാം വാര്‍ഡായ കറുകയിൽ എസ്ഡിപിഐ സ്ഥാനാര്‍ഥിയായി പ്രദേശത്തെ സാമൂഹിക-സാംസ്‌കാരിക-കാരുണ്യ മേഖലകളില്‍ നിറ സാന്നിധ്യമായ താഹ പി ടി മത്സരിക്കും.ബ്രാഞ്ച് പ്രവർത്തക കണ്‍വെന്‍ഷനിലാണ് എസ്ഡിപിഐ വടകര നിയോജക മണഡലം ഇലക്ഷൻ കമ്മിറ്റി അംഗം ജലീൽ വൈക്കിലശ്ശേരി സ്ഥാനാര്‍ഥിപ്രഖ്യാപനം നടത്തിയത്. എസ്ഡിപിഐക്ക് അനുവദിച്ചിട്ടുള്ള കണ്ണട ചിഹ്നത്തിലാണ് ഇദ്ദേഹം മത്സരിക്കുന്നത്.

പരിപാടിയില്‍ ബ്രാഞ്ച് പ്രസിഡണ്ട് റഹീം കറുകയിൽ അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ മണ്ഡലം ഓർഗനൈസിങ്ങ്സെക്രട്ടറിയും വാർഡ് ഇലക്ഷന് മോണിറ്റർ സമിതി ചെയർമാനുമായ ഫിയാസ് ടി, വടകര മണ്ഡലം കമ്മിറ്റി അംഗം റാഷിദ് വൈക്കിലശ്ശേരി,ഗഫൂർ പുതുപ്പണം,ബ്രാഞ്ച് സിക്രട്ടറി സലീം, ഇലക്ഷന് മോണിറ്റർ സമിതി കൺവീനർ റാഷിദ്‌ വി സി , ആദിൽ എന്നിവര്‍ സംസാരിച്ചു.

Thaha PT will contest as SDPI candidate in Vadakara Municipality's 36th Ward Karuka.

Next TV

Related Stories
നാടിൻ്റെ പ്രിയ ഡോക്ടർക്ക് ജനകീയ യാത്രയയപ്പ് നൽകി

Nov 5, 2025 04:23 PM

നാടിൻ്റെ പ്രിയ ഡോക്ടർക്ക് ജനകീയ യാത്രയയപ്പ് നൽകി

കടമേരി ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറി ഡോക്ടർക്ക് ജനകീയ യാത്രയയപ്പ്...

Read More >>
കൊച്ചി മുസിരിസ് ബിനാലഔട്ട് റീച്ച് പരമ്പരയിലെ ഫോക് ലോർ സെമിനാർ വടകരയിൽ

Nov 5, 2025 03:42 PM

കൊച്ചി മുസിരിസ് ബിനാലഔട്ട് റീച്ച് പരമ്പരയിലെ ഫോക് ലോർ സെമിനാർ വടകരയിൽ

കൊച്ചി മുസിരിസ് ബിനാലഔട്ട് റീച്ച് പരമ്പരയിലെ ഫോക് ലോർ സെമിനാർ...

Read More >>
'പഠിച്ചുവളരാം'; അഴിയൂർ ജി ജെ ബി സ്കൂൾ നവീകരണ പ്രവർത്തി ഉദ്ഘാടനം ചെയ്തു

Nov 5, 2025 03:02 PM

'പഠിച്ചുവളരാം'; അഴിയൂർ ജി ജെ ബി സ്കൂൾ നവീകരണ പ്രവർത്തി ഉദ്ഘാടനം ചെയ്തു

അഴിയൂർ ജി ജെ ബി സ്കൂൾ നവീകരണ പ്രവർത്തി ഉദ്ഘാടനം...

Read More >>
സ്നേഹ സംഭാവന; അഴിയൂർ കോരാത്ത് ശുദ്ധജല സമിതിയുടെ കായകുളങ്ങര കിണറും പമ്പ് ഹൗസും ഉദ്ഘാടനം ചെയ്തു

Nov 5, 2025 12:23 PM

സ്നേഹ സംഭാവന; അഴിയൂർ കോരാത്ത് ശുദ്ധജല സമിതിയുടെ കായകുളങ്ങര കിണറും പമ്പ് ഹൗസും ഉദ്ഘാടനം ചെയ്തു

അഴിയൂർ കോരാത്ത് ശുദ്ധജല സമിതിയുടെ കായകുളങ്ങര കിണറും പമ്പ് ഹൗസും ഉദ്ഘാടനം...

Read More >>
അഴിയൂർ മൃഗാശുപത്രി പുതിയ കെട്ടിട നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

Nov 5, 2025 10:37 AM

അഴിയൂർ മൃഗാശുപത്രി പുതിയ കെട്ടിട നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

അഴിയൂർ മൃഗാശുപത്രി പുതിയ കെട്ടിട നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം...

Read More >>
കടമേരി മാക്കം മുക്ക് ബസ്സ് സ്റ്റോപ്പ് -പഞ്ചായത്ത് ഓഫീസ് റോഡ് പ്രവൃത്തി ഉദ്ഘാടനം

Nov 4, 2025 11:59 AM

കടമേരി മാക്കം മുക്ക് ബസ്സ് സ്റ്റോപ്പ് -പഞ്ചായത്ത് ഓഫീസ് റോഡ് പ്രവൃത്തി ഉദ്ഘാടനം

കടമേരി മാക്കം മുക്ക് ബസ്സ് സ്റ്റോപ്പ് -പഞ്ചായത്ത് ഓഫീസ് റോഡ് പ്രവൃത്തി...

Read More >>
Top Stories

Entertainment News