Nov 3, 2025 12:43 PM

കക്കട്ടിൽ:( kuttiadi.truevisionnews.com) കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് ഭരണാധികാരികളുടെ വികസനവിരുദ്ധ നടപടികൾക്കെതിരെ യു.ഡി.എഫ് നേതൃത്വത്തിൽ ലീഡർമാരായ എലിയാറ ആനന്ദൻ, സി.കെ അബു എന്നിവർ നയിച്ച യാത്രയ്ക്ക് പഞ്ചായത്തിൻ്റ വിവിധ ഭാഗങ്ങളിൽ സ്വികരണം നൽകി.

നേതാക്കളായ വി.എം. ചന്ദ്രൻ, പ്രമോദ് കക്കട്ടിൽ, സി.വി. അഷറഫ്, വി.പി. മൂസ, എ.പി. കുഞ്ഞബ്ദുള്ള, പി.പി. അശോകൻ, ജമാൽ മോകേരി, പി.കെ. ഷമീർ, എം.ടി. രവീന്ദ്രൻ, കെ.പി. ബാബു , അനന്തൻ കുനിയിൽ, വി.വി. വിനോദൻ, പി. രവീന്ദ്രൻ, ഏ.വി.നാസ്റുദ്ദിൻ , സിദ്ധാർത്ഥ് പി.എസ്, കെ.പി.ജിതിൻ, പി.എം. അബ്ദുറഹ്മാൻ പി.സി. അന്ത്രു ഹാജി, ലാലു എടക്കാട്ട്, വി കെ. മമ്മു, എർ.കെ നസീർ , എൻ പി ജിതേഷ്, അനവർ സാദത്ത്, കെ. അജിൻ, ടി. വി. രാഹുൽ, റാഷീദ് വട്ടോളി പി.കെ. ലിഗേഷ്, ബീന കുളങ്ങരത്ത്, ജി.പി. ഉസ്മാൻ, വി.പി.കെ. അബ്ദുള്ള, ഇ.സി. ബാലൻ കെ. കെ. ഷറഫു ന്നിസ, എ.കെ. പ്രകാശൻ, ബഷീർ വി.പി.കെ. എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.

Locals welcome UDF campaign march against anti-development measures

Next TV

Top Stories










//Truevisionall