ഒപ്പമുണ്ട് ; വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു

ഒപ്പമുണ്ട് ; വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു
Oct 23, 2025 07:42 PM | By Athira V

അഴിയൂര്‍: അഴിയൂര്‍ ഗ്രാമപഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയാജനങ്ങള്‍ക്ക് വാങ്ങിയ കട്ടില്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു.

18 വാര്‍ഡുകളില്‍ നിന്നുള്ള 46 പേര്‍ക്കാണ് കട്ടിലുകള്‍ വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരന്‍ തോട്ടത്തില്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അനിഷ ആനന്ദ സദനം, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ റഹീം പുഴക്കല്‍ പറമ്പത്ത്, വാര്‍ഡ് മെമ്പര്‍മാരായ സാവിത്രി, റീന രയരോത്ത്, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ അംബിക കുമാരി എന്നിവര്‍ സംബന്ധിച്ചു.

Cots distributed to the elderly

Next TV

Related Stories
വാളാഞ്ഞി - കുളങ്ങരത്ത് നഗർ അംബേദ്കർ ഗ്രാമം പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്തു

Oct 23, 2025 09:11 PM

വാളാഞ്ഞി - കുളങ്ങരത്ത് നഗർ അംബേദ്കർ ഗ്രാമം പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്തു

വാളാഞ്ഞി - കുളങ്ങരത്ത് നഗർ അംബേദ്കർ ഗ്രാമം പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്തു...

Read More >>
ചോറോട് പഞ്ചായത്തിലെ അഞ്ച് വാർഡുകളിലും, മുഴുവൻ ബ്ലോക്ക് സീറ്റിലും എസ്ഡിപിഐ മത്സരിക്കും

Oct 23, 2025 05:26 PM

ചോറോട് പഞ്ചായത്തിലെ അഞ്ച് വാർഡുകളിലും, മുഴുവൻ ബ്ലോക്ക് സീറ്റിലും എസ്ഡിപിഐ മത്സരിക്കും

ചോറോട് പഞ്ചായത്തിലെ അഞ്ച് വാർഡുകളിലും, മുഴുവൻ ബ്ലോക്ക് സീറ്റിലും എസ്ഡിപിഐ...

Read More >>
'അരുത് യുവത്വമേ' ; വടകര ടൗൺഹാളിൽ ലഹരിവിരുദ്ധ നൃത്തപരിപാടി ക്യാമ്പയിന് നാളെ

Oct 23, 2025 03:36 PM

'അരുത് യുവത്വമേ' ; വടകര ടൗൺഹാളിൽ ലഹരിവിരുദ്ധ നൃത്തപരിപാടി ക്യാമ്പയിന് നാളെ

'അരുത് യുവത്വമേ' ; വടകര ടൗൺഹാളിൽ ലഹരിവിരുദ്ധ നൃത്തപരിപാടി ക്യാമ്പയിന്...

Read More >>
വടകര സ്വദേശിനിയുടെ കൊലപാതകം; ലോഡ്ജ് മുറിയിൽ പിടിവലി നടന്നതിന്റെ ലക്ഷണം, ഒരാൾക്ക് കൂടി പങ്കെന്ന് സംശയം

Oct 23, 2025 02:30 PM

വടകര സ്വദേശിനിയുടെ കൊലപാതകം; ലോഡ്ജ് മുറിയിൽ പിടിവലി നടന്നതിന്റെ ലക്ഷണം, ഒരാൾക്ക് കൂടി പങ്കെന്ന് സംശയം

വടകര സ്വദേശിനിയുടെ കൊലപാതകം; ലോഡ്ജ് മുറിയിൽ പിടിവലി നടന്നതിന്റെ ലക്ഷണം, ഒരാൾക്ക് കൂടി പങ്കെന്ന്...

Read More >>
'വായനശാല';പാലയാട് മുതിർന്നവരുടെ സംഗമവും ക്ലബ്ബ് രൂപീകരണവും

Oct 23, 2025 01:20 PM

'വായനശാല';പാലയാട് മുതിർന്നവരുടെ സംഗമവും ക്ലബ്ബ് രൂപീകരണവും

'വായനശാല';പാലയാട് മുതിർന്നവരുടെ സംഗമവും ക്ലബ്ബ്...

Read More >>
Top Stories

News Roundup

//Truevisionall