കുറ്റ്യാടി:( kuttiadi.truevisionnews.com) കുറ്റ്യാടി ഗവ: താലൂക്ക് ആശുപത്രിയിൽ സ്റ്റാഫ് നേഴ്സിന്റ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. പി.എസ്സ്.സി യോഗ്യതയുള്ള, 45 വയസ്സ് കവിയാത്ത ഉദ്യോഗാർത്ഥികൾക്ക് അസ്സൽ സർട്ടിഫിക്കറ്റുകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി ഈ മാസം 27 ന് (27/10/25) 11 മണിക്ക് കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ വച്ചു നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്.
'Job opportunity'; Appointment for the vacancy of staff nurse in Kuttiyadi Government Taluk Hospital