ചോറോട് പഞ്ചായത്തിലെ അഞ്ച് വാർഡുകളിലും, മുഴുവൻ ബ്ലോക്ക് സീറ്റിലും എസ്ഡിപിഐ മത്സരിക്കും

ചോറോട് പഞ്ചായത്തിലെ അഞ്ച് വാർഡുകളിലും, മുഴുവൻ ബ്ലോക്ക് സീറ്റിലും എസ്ഡിപിഐ മത്സരിക്കും
Oct 23, 2025 05:26 PM | By Anusree vc

ചോറോട്: (vatakara.truevisionnews.com) ചോറോട് പഞ്ചായത്തിലെ അഞ്ച് വാർഡുകളിലും മുഴുവൻ ബ്ലോക്ക് സീറ്റിലും മത്സരിക്കുവാന്‍ എസ്ഡിപിഐ ചോറോട് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. ജനവഞ്ചന തുടരുന്ന ഇടത് വലത് മുന്നണികളുടെ വികസന മുരടിപ്പ് ജനസമക്ഷം തുറന്നു കാട്ടുമെന്നും അർഹതപ്പെട്ട അവകാശങ്ങൾ അർഹരിലേക്ക് എത്താനും അഴിമതിയില്ലാത്ത വികസനത്തിനും എസ്ഡിപിഐ സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നും ചോറോട് പഞ്ചായത്ത് പ്രസിഡൻ്റ് ജലീൽ വൈക്കിലശ്ശേരി പറഞ്ഞു.

പഞ്ചായത്ത് സെക്രട്ടറി റാഷിദ് കെ പി, അഫ്സൽ മീതലങ്ങാടി, ആസിഫ് ചോറോട്, സലാം എസ് ടി, റഹുഫ് ചോറോട്, തുടങ്ങിയവർ സംസാരിച്ചു.

SDPI will contest in five wards and the entire block seat of Chorode Panchayat.

Next TV

Related Stories
വാളാഞ്ഞി - കുളങ്ങരത്ത് നഗർ അംബേദ്കർ ഗ്രാമം പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്തു

Oct 23, 2025 09:11 PM

വാളാഞ്ഞി - കുളങ്ങരത്ത് നഗർ അംബേദ്കർ ഗ്രാമം പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്തു

വാളാഞ്ഞി - കുളങ്ങരത്ത് നഗർ അംബേദ്കർ ഗ്രാമം പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്തു...

Read More >>
ഒപ്പമുണ്ട് ; വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു

Oct 23, 2025 07:42 PM

ഒപ്പമുണ്ട് ; വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു

വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം...

Read More >>
'അരുത് യുവത്വമേ' ; വടകര ടൗൺഹാളിൽ ലഹരിവിരുദ്ധ നൃത്തപരിപാടി ക്യാമ്പയിന് നാളെ

Oct 23, 2025 03:36 PM

'അരുത് യുവത്വമേ' ; വടകര ടൗൺഹാളിൽ ലഹരിവിരുദ്ധ നൃത്തപരിപാടി ക്യാമ്പയിന് നാളെ

'അരുത് യുവത്വമേ' ; വടകര ടൗൺഹാളിൽ ലഹരിവിരുദ്ധ നൃത്തപരിപാടി ക്യാമ്പയിന്...

Read More >>
വടകര സ്വദേശിനിയുടെ കൊലപാതകം; ലോഡ്ജ് മുറിയിൽ പിടിവലി നടന്നതിന്റെ ലക്ഷണം, ഒരാൾക്ക് കൂടി പങ്കെന്ന് സംശയം

Oct 23, 2025 02:30 PM

വടകര സ്വദേശിനിയുടെ കൊലപാതകം; ലോഡ്ജ് മുറിയിൽ പിടിവലി നടന്നതിന്റെ ലക്ഷണം, ഒരാൾക്ക് കൂടി പങ്കെന്ന് സംശയം

വടകര സ്വദേശിനിയുടെ കൊലപാതകം; ലോഡ്ജ് മുറിയിൽ പിടിവലി നടന്നതിന്റെ ലക്ഷണം, ഒരാൾക്ക് കൂടി പങ്കെന്ന്...

Read More >>
'വായനശാല';പാലയാട് മുതിർന്നവരുടെ സംഗമവും ക്ലബ്ബ് രൂപീകരണവും

Oct 23, 2025 01:20 PM

'വായനശാല';പാലയാട് മുതിർന്നവരുടെ സംഗമവും ക്ലബ്ബ് രൂപീകരണവും

'വായനശാല';പാലയാട് മുതിർന്നവരുടെ സംഗമവും ക്ലബ്ബ്...

Read More >>
Top Stories

News Roundup

//Truevisionall