Jan 12, 2026 10:46 AM

കുറ്റ്യാടി :(https://kuttiadi.truevisionnews.com/) മൊകേരിയിൽ കൈരളി ഫാർ മേഴ്സ‌് പ്രൊഡ്യൂസർ ആൻഡ് മാർക്കറ്റിങ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രവർത്തനം ആരംഭിച്ചു. കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി നാണു അധ്യക്ഷനായി. കേരള ബാങ്ക് പ്രസിഡന്റ് പി മോഹനൻ മുഖ്യപ്രഭാഷണം നടത്തി.

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡൻ്റ് കെ ശശിന്ദ്രൻ, കുറ്റ്യാടി പഞ്ചായത്ത് പ്രസിഡ ൻ്റ ടി കെ മോഹൻദാസ്. കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ ടി ചന്ദ്രൻ, നരിപ്പറ്റ പഞ്ചായത്ത് പ്രസിഡൻ്റ് സജിന മണർ, കാവിലുംപാറ പഞ്ചായത്ത് പ്രസിഡൻ്റ് മേഘ പൊയി ലൂപറമ്പത്ത്, കെ കെ സുരേഷ്, പി സുരേഷ് ബാബു, കെ ഷീന, ഹബീബ് റഹ്മാൻ, ജമാൽ മൊകേരി, എൻ പി ചന്ദ്രൻ, എ വി നസറുദീൻ, പറമ്പത്ത് കുമാരൻ, പി പി വാസു എന്നിവർ സംസാരിച്ചു. കെ പി ചന്ദ്രി സ്വാഗതവും കെ ടി മോഹനൻ നന്ദിയും പറഞ്ഞു.

Kairali Farmers Cooperative Society started its operations

Next TV

Top Stories