Aug 15, 2025 10:46 AM

മൊകേരി:(kuttiadi.truevisionnews.com) 79-ാംമത് സ്വാതന്ത്ര്യദിന നിറവിൽ രാജ്യം. മൊകേരി ഭൂപേശ് ഗുപ്ത മന്ദിരത്തിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിനമാഘോഷിച്ചു. രാജ്യത്തിന്റെ എഴുപത്തി ഒൻപതാം സ്വാതന്ത്യദിനം, സ്വാതന്ത്യ സംരക്ഷണ ദിനമായി ആഘോഷിക്കാൻ സി പി ഐ ദേശീയ കൗൺസിൽ ആഹ്വാനം ചെയ്തിരുന്നു.

സി പി ഐ കുന്നുമ്മൽ ലോക്കൽ കമ്മിറ്റി ഓഫീസായ മൊകേരി ഭൂപേശ് ഗുപ്ത മന്ദിരത്തിൽ ജില്ലാ കമ്മിറ്റി അംഗം പി സുരേഷ് ബാബു ദേശീയ പതാക ഉയർത്തി. പി പ്രമോദ്, റീന സുരേഷ്, കെ സ്മിതോഷ്, ഹരികൃഷ്ണ സംസാരിച്ചു.

CPI hoists national flag in Mokeri on 79th Independence Day

Next TV

Top Stories










News Roundup