നരിപ്പറ്റയിൽ പെൻഷൻ പരിഷ്‌കരണ നടപടികൾ സത്വരമായി നടപ്പിലാക്കണം -കെ.എസ്.പി.എൽ

നരിപ്പറ്റയിൽ പെൻഷൻ പരിഷ്‌കരണ നടപടികൾ സത്വരമായി നടപ്പിലാക്കണം -കെ.എസ്.പി.എൽ
Jul 21, 2025 06:10 PM | By SuvidyaDev

നരിപ്പറ്റ: (kuttiadi.truevisionnews.com)നരിപ്പറ്റയിൽ പെൻഷൻ പരിഷ്‌കരണ നടപടികൾ സത്വരമായി നടപ്പിലാക്കണമെന്ന് കേരള സർവ്വീസ് പെൻഷ ലീഗ് നരിപ്പറ്റ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു . കൂടാതെ മെഡിസെപ് ആനുകൂല്യങ്ങൾ കൂടുതൽ ആശുപത്രികളിൽ ലഭ്യമാക്കാൻ നടപടി വേണമെന്നും കമ്മിറ്റി പറഞ്ഞു.

നാദാപുരം നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എം.പി. ജാഫർ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു‌. ടി.പി.എം തങ്ങൾ അധ്യക്ഷനായി. തയ്യിൽ ഹമീദ് മാസ്റ്റർ, കല്ലുമ്മൽ ആമദ് മാസ്റ്റർ, പി പി ബാബു മാസ്റ്റർ, ടി ബഷീർ മാസ്റ്റർ, എം.കെ. കുഞ്ഞബ്‌ദുല്ല മാസ്റ്റർ, കെ.വി. മഹമൂദ് എന്നിവർ പ്രസംഗിച്ചു.

KSPL demands urgent implementation of reform measures in Naripatta

Next TV

Related Stories
നാടിൻ്റെ പ്രിയ ഡോക്ടർക്ക് ജനകീയ യാത്രയയപ്പ് നൽകി

Nov 5, 2025 04:23 PM

നാടിൻ്റെ പ്രിയ ഡോക്ടർക്ക് ജനകീയ യാത്രയയപ്പ് നൽകി

കടമേരി ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറി ഡോക്ടർക്ക് ജനകീയ യാത്രയയപ്പ്...

Read More >>
കൊച്ചി മുസിരിസ് ബിനാലഔട്ട് റീച്ച് പരമ്പരയിലെ ഫോക് ലോർ സെമിനാർ വടകരയിൽ

Nov 5, 2025 03:42 PM

കൊച്ചി മുസിരിസ് ബിനാലഔട്ട് റീച്ച് പരമ്പരയിലെ ഫോക് ലോർ സെമിനാർ വടകരയിൽ

കൊച്ചി മുസിരിസ് ബിനാലഔട്ട് റീച്ച് പരമ്പരയിലെ ഫോക് ലോർ സെമിനാർ...

Read More >>
'പഠിച്ചുവളരാം'; അഴിയൂർ ജി ജെ ബി സ്കൂൾ നവീകരണ പ്രവർത്തി ഉദ്ഘാടനം ചെയ്തു

Nov 5, 2025 03:02 PM

'പഠിച്ചുവളരാം'; അഴിയൂർ ജി ജെ ബി സ്കൂൾ നവീകരണ പ്രവർത്തി ഉദ്ഘാടനം ചെയ്തു

അഴിയൂർ ജി ജെ ബി സ്കൂൾ നവീകരണ പ്രവർത്തി ഉദ്ഘാടനം...

Read More >>
സ്നേഹ സംഭാവന; അഴിയൂർ കോരാത്ത് ശുദ്ധജല സമിതിയുടെ കായകുളങ്ങര കിണറും പമ്പ് ഹൗസും ഉദ്ഘാടനം ചെയ്തു

Nov 5, 2025 12:23 PM

സ്നേഹ സംഭാവന; അഴിയൂർ കോരാത്ത് ശുദ്ധജല സമിതിയുടെ കായകുളങ്ങര കിണറും പമ്പ് ഹൗസും ഉദ്ഘാടനം ചെയ്തു

അഴിയൂർ കോരാത്ത് ശുദ്ധജല സമിതിയുടെ കായകുളങ്ങര കിണറും പമ്പ് ഹൗസും ഉദ്ഘാടനം...

Read More >>
അഴിയൂർ മൃഗാശുപത്രി പുതിയ കെട്ടിട നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

Nov 5, 2025 10:37 AM

അഴിയൂർ മൃഗാശുപത്രി പുതിയ കെട്ടിട നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

അഴിയൂർ മൃഗാശുപത്രി പുതിയ കെട്ടിട നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം...

Read More >>
കടമേരി മാക്കം മുക്ക് ബസ്സ് സ്റ്റോപ്പ് -പഞ്ചായത്ത് ഓഫീസ് റോഡ് പ്രവൃത്തി ഉദ്ഘാടനം

Nov 4, 2025 11:59 AM

കടമേരി മാക്കം മുക്ക് ബസ്സ് സ്റ്റോപ്പ് -പഞ്ചായത്ത് ഓഫീസ് റോഡ് പ്രവൃത്തി ഉദ്ഘാടനം

കടമേരി മാക്കം മുക്ക് ബസ്സ് സ്റ്റോപ്പ് -പഞ്ചായത്ത് ഓഫീസ് റോഡ് പ്രവൃത്തി...

Read More >>
Top Stories

Entertainment News