#Death #kuttiadi #Obituary
കുറ്റ്യാടി : (kuttiadi.truevisionnews.com) മുള്ളമ്പത്ത് മണ്ടോക്കണ്ടിയിലെ താഴത്തുണ്ടി മൊയ്തുഹാജി (85) അന്തരിച്ചു.
ഭാര്യ പരേതയായ മാമി മുത്താച്ചി കുന്നുമ്മല്‍
മക്കള്‍:ഹാഷിം, നാസർ, സലാം, അനസ്,സഹദ്,
മരുമക്കൾ_റഷീദ മുതിര ക്കാലിൽ ചെറുമോത്ത്, ഹസീന തൂണേരി ,സഫിയ തിനൂര്, ഷംന നിട്ടൂര്‍
Content Highlight: Thazathundi Moiduhaji passes away















































