#Latest News #Kuttiadi GHSS #Teacher Vacancy #Kuttiadi
കുറ്റ്യാടി : (kuttiadi.truevisionnews.com) കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഇംഗ്ലീഷ് അധ്യാപകനെ നിയമിക്കുന്നു.
യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായുള്ള അഭിമുഖം തിങ്കളാഴ്ച രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ വെച്ച് നടക്കും. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നിശ്ചിത സമയത്ത് ഹാജരാകേണ്ടതാണ്.
Content Highlight: English Teacher Vacancy at Kuttiadi Government Higher Secondary School, Interview on Monday















































