രയമ്മങ്കണ്ടിയിൽ കുഞ്ഞമ്മദ് അന്തരിച്ചു

രയമ്മങ്കണ്ടിയിൽ കുഞ്ഞമ്മദ് അന്തരിച്ചു
Mar 22, 2026 08:28 PM | By Susmitha Surendran

നരിപ്പറ്റ: (https://kuttiadi.truevisionnews.com/) ചീക്കോന്ന് മസ്‌ജിദുൽ മുജാഹിദീൻ കമ്മറ്റി അംഗവും മുൻ പ്രവാസിയുമായ രയമ്മങ്കണ്ടിയിൽ കുഞ്ഞമ്മദ് (63) അന്തരിച്ചു.

പിതാവ്: പരേതനായ കൊളങ്ങര പര്യയി ഹാജി. ഭാര്യ: സുബൈദ കണ്ണോത്താൻ്റവിട വാണിമേൽ. മക്കൾ: ഷാഹിദ് (ഖത്തർ) , ഷത. മരുമക്കൾ: ഷിനീജ് പേരാമ്പ്ര , റംഷീന കാട്ടിൽ ഒതിയോത്ത് ചാലപ്പുറം.

സഹോദരങ്ങൾ: പാത്തു വേളം, മറിയം കരിപ്പുള്ളിൽ വാണിമേൽ, റംല വാണിമേൽ, സൈന ചെറിയ കുമ്പളം. മയ്യത്ത് നമസ്കാരം വൈകീട്ട് 5.30ന് ചിക്കോന്ന് സലഫി മസ്ജിദ്.

Content Highlight: Kunjammad passed away in Rayammankandy

Next TV

Related Stories
കൈവേലി താനിയുള്ളതിൽ അമ്മദ് അന്തരിച്ചു

Jun 20, 2026 10:38 PM

കൈവേലി താനിയുള്ളതിൽ അമ്മദ് അന്തരിച്ചു

കൈവേലി താനിയുള്ളതിൽ അമ്മദ്...

Read More >>
താഴത്തുണ്ടി മൊയ്തുഹാജി അന്തരിച്ചു

Jun 12, 2026 03:47 PM

താഴത്തുണ്ടി മൊയ്തുഹാജി അന്തരിച്ചു

താഴത്തുണ്ടി മൊയ്തുഹാജി...

Read More >>
മീത്തലെ മയങ്ങിയിൽ ചന്ദ്രി അന്തരിച്ചു

May 28, 2026 07:15 PM

മീത്തലെ മയങ്ങിയിൽ ചന്ദ്രി അന്തരിച്ചു

മീത്തലെ മയങ്ങിയിൽ ചന്ദ്രി അന്തരിച്ചു...

Read More >>
കറ്റോടി അമ്മദ് ഹാജി അന്തരിച്ചു

Apr 21, 2026 07:32 AM

കറ്റോടി അമ്മദ് ഹാജി അന്തരിച്ചു

കറ്റോടി അമ്മദ് ഹാജി...

Read More >>
മിച്ചഭൂമി സമരനായകൻ എ കണ്ണേട്ടൻ അന്തരിച്ചു

Mar 20, 2026 02:03 PM

മിച്ചഭൂമി സമരനായകൻ എ കണ്ണേട്ടൻ അന്തരിച്ചു

മിച്ചഭൂമി സമരനായകൻ എ കണ്ണേട്ടൻ...

Read More >>
ചീക്കോന്നിലെ നാരോത്ത് അന്ത്രു അന്തരിച്ചു

Mar 20, 2026 07:51 AM

ചീക്കോന്നിലെ നാരോത്ത് അന്ത്രു അന്തരിച്ചു

ചീക്കോന്നിലെ നാരോത്ത് അന്ത്രു...

Read More >>
Top Stories










News Roundup






GCC News






Entertainment News