മിച്ചഭൂമി സമരനായകൻ എ കണ്ണേട്ടൻ അന്തരിച്ചു

മിച്ചഭൂമി സമരനായകൻ എ കണ്ണേട്ടൻ അന്തരിച്ചു
Mar 20, 2026 02:03 PM | By Anusree vc

കായക്കൊടി: (https://kuttiadi.truevisionnews.com/) കായക്കൊടിയിലെ പഴയകാല കമ്മ്യൂണിസ്റ്റ് നേതാവും മിച്ചഭൂമി സമരങ്ങളുടെ നായകനുമായിരുന്ന എ. കണ്ണേട്ടൻ (79) അന്തരിച്ചു . വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കേയാണ് അന്ത്യം.

ഭാര്യ: ജാനു.

മക്കൾ: ബ്രൂസി,എ റഷീദ് (പ്രധാനാധ്യാപകൻ കോവുക്കുന്ന് എൽപി സ്കൂൾ , സിപിഐ എം കുന്നുമ്മൽ ഏരിയ കമ്മിറ്റി അംഗം).

മരുമക്കൾ: ധന്യ(മൊയിലോത്തറ) ,സന്ധ്യ (അധ്യാപിക പുളിഞ്ഞാൽ വയനാട്).

സഹോദരങ്ങൾ: എ കുമാരൻ, നാരായണി, ശാരദ, ജാനു, പരേതരായ എ വി കണാരൻ,കല്യാണി.

സഞ്ചയനം തിങ്കളാഴ്ച.

Content Highlight: Michabhumi protest leader A. Kannettan passes away

Next TV

Related Stories
കൈവേലി താനിയുള്ളതിൽ അമ്മദ് അന്തരിച്ചു

Jun 20, 2026 10:38 PM

കൈവേലി താനിയുള്ളതിൽ അമ്മദ് അന്തരിച്ചു

കൈവേലി താനിയുള്ളതിൽ അമ്മദ്...

Read More >>
താഴത്തുണ്ടി മൊയ്തുഹാജി അന്തരിച്ചു

Jun 12, 2026 03:47 PM

താഴത്തുണ്ടി മൊയ്തുഹാജി അന്തരിച്ചു

താഴത്തുണ്ടി മൊയ്തുഹാജി...

Read More >>
മീത്തലെ മയങ്ങിയിൽ ചന്ദ്രി അന്തരിച്ചു

May 28, 2026 07:15 PM

മീത്തലെ മയങ്ങിയിൽ ചന്ദ്രി അന്തരിച്ചു

മീത്തലെ മയങ്ങിയിൽ ചന്ദ്രി അന്തരിച്ചു...

Read More >>
കറ്റോടി അമ്മദ് ഹാജി അന്തരിച്ചു

Apr 21, 2026 07:32 AM

കറ്റോടി അമ്മദ് ഹാജി അന്തരിച്ചു

കറ്റോടി അമ്മദ് ഹാജി...

Read More >>
രയമ്മങ്കണ്ടിയിൽ കുഞ്ഞമ്മദ് അന്തരിച്ചു

Mar 22, 2026 08:28 PM

രയമ്മങ്കണ്ടിയിൽ കുഞ്ഞമ്മദ് അന്തരിച്ചു

രയമ്മങ്കണ്ടിയിൽ കുഞ്ഞമ്മദ്...

Read More >>
ചീക്കോന്നിലെ നാരോത്ത് അന്ത്രു അന്തരിച്ചു

Mar 20, 2026 07:51 AM

ചീക്കോന്നിലെ നാരോത്ത് അന്ത്രു അന്തരിച്ചു

ചീക്കോന്നിലെ നാരോത്ത് അന്ത്രു...

Read More >>
Top Stories










News Roundup






GCC News






Entertainment News