വിഷ്ണുമംഗലം:(https://kuttiadi.truevisionnews.com/) നരിപ്പറ്റ യു.പി.സ്ക്കൂൾ റിട്ടേർഡ് അദ്ധ്യാപകൻ കെ.പി നാണു മാസ്റ്റർ (74)അന്തരിച്ചു. സി.പി.ഐ (എം) വിഷ്ണുമംഗലം ബ്രാഞ്ച് മെമ്പർ, കർഷക സംഘം കല്ലാച്ചി മേഖലാ കമ്മിറ്റി മെമ്പർ, കേരള സ്‌റ്റേയ്റ്റ് സർ വ്വീസ് പെൻഷനേഴ്സ് യൂണിയൻ നാദാപുരം പഞ്ചായത്ത് ഭാരവാഹി, പി.കെ രാജൻ വായനശാല & ഗ്രന്ഥാലയം സ്ഥാപക മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ രാധ ടീച്ചർ (റിട്ടേർഡ് അധ്യാപിക ചിയ്യൂർ LP സ്കൂൾ) മക്കൾ: ഷർമി ജ, സിൻസി ജ, മരുമക്കൾ: ഷാജു ചാത്തൻ കോട്ടു നട, അരുൺ നരിപ്പറ്റ. സഹോദരങ്ങൾ: ലക്ഷ്മി, വസന്ത, ഉഷ, പരേതരായ ചന്ദ്രൻ ,സുരേന്ദ്രൻ
Content Highlight: Naripatta UP School Retired Teacher KP Nanu Master Passes Away

















































