#Latest News #Kakkattil #Congress Protest Kakkattil
കക്കട്ടില്‍: (kuttiadi.truevisionnews.com) ഇന്ധന, പാചകവാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ കക്കട്ടിലിൽ പ്രകടനം നടത്തി.
കുന്നുമ്മൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിന് ബ്ലോക്ക്-മണ്ഡലം ഭാരവാഹികളായ പി.പി. അശോകൻ, എം.ടി. രവീന്ദ്രൻ, വി.പി. മൂസ, കെ.കെ. രാജൻ, വി.എം. കുഞ്ഞിക്കണ്ണൻ, വി.വി. വിനോദൻ, അനന്തൻ കുനിയിൽ, ജി.പി. ഉസ്മാൻ, ടി.വി. രാഹുൽ, ഒ.പി. അഷറഫ്, അരുൺ മൂയ്യോട്ട്, എ.കെ. പ്രകാശൻ, എ. ഗോപിദാസ്, മുരളി കുളങ്ങരത്ത്, ഇ. ദിനേശൻ എന്നിവർ നേതൃത്വം നൽകി.
Content Highlight: Protest against price hike; Congress holds demonstration in Kakattil















































