വിദ്യാലയങ്ങളുടെ നവീകരണത്തിന് ജില്ലാ പഞ്ചായത്തിന്റെ സമഗ്ര പദ്ധതി

വിദ്യാലയങ്ങളുടെ നവീകരണത്തിന് ജില്ലാ പഞ്ചായത്തിന്റെ സമഗ്ര പദ്ധതി
Jun 1, 2026 03:17 PM | By Anusree vc
#Latest News #Kuttyadi GHSS #Praveshanolsavam 2026 #K K Navas

കുറ്റ്യാടി :(kuttiadi.truevisionnews.com)  ജില്ലയിലെ വിദ്യാലയങ്ങളുടെ നവീകരണത്തിന് ജില്ലാ പഞ്ചായത്ത്‌ പ്രഥമ പരിഗണന നൽകുമെന്ന് ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ കെ നവാസ് പറഞ്ഞു.

കുറ്റ്യാടി ഗവ ഹയർ സെക്കന്ററി സ്കൂൾ പ്രാവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ ഡോ. സെഡ് എ അൻവർ ഷമീം മുഖ്യ പ്രഭാഷണം നടത്തി. പി ടി എ പ്രസിഡന്റ്‌ വി കെ റഫീഖ് അധ്യക്ഷം വഹിച്ചു. ഹെഡ് മിസ്ട്രസ് കെ സലീന, ടി എം നൗഷാദ്, കെ കെ മനാഫ്, റഷീദ് തീക്കുനി, പി സി പ്രകാശൻ എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

Content Highlight: District Panchayat's comprehensive plan for the renovation of schools

#Latest News #Kuttyadi GHSS #Praveshanolsavam 2026 #K K Navas

Next TV

Related Stories
Top Stories










News Roundup






GCC News