ഹൃദ്യമായ യാത്രയയപ്പ്; കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് ക്ലാർക്ക്ന് വിരമിക്കൽ ദിനത്തിൽ യാത്രയയപ്പ് നൽകി

ഹൃദ്യമായ യാത്രയയപ്പ്; കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് ക്ലാർക്ക്ന് വിരമിക്കൽ ദിനത്തിൽ യാത്രയയപ്പ് നൽകി
May 31, 2026 03:56 PM | By Fidha Parvin
#latest news #Kunnummal Grama Panchayat #Clerk

കക്കട്ടില്‍: (kuttiadi.truevisionnews.com) ദീര്‍ഘകാലത്തെ സേവനത്തിന് ശേഷം കുന്നുമ്മല്‍ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നിന്നു വിരമിക്കുന്ന ക്ലാര്‍ക്ക് സുരേന്ദ്രന് ജനപ്രതിനിധികളും ജീവനക്കാരും യാത്രയയപ്പ് നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജീവന്‍ വള്ളില്‍, വൈസ് പ്രസി. റീന സുരേഷ് എന്നിവര്‍ ഉപഹാരം നല്‍കി.

മെമ്പര്‍മാരായ എന്‍ .വി ചന്ദ്രന്‍, മിനി സുധീര്‍ എലിയാറ ആനന്ദന്‍, എ.വി. നാസറുദ്ദിന്‍, ഷറഫുന്നിസ, കെ. വിശ്വനാഥന്‍ എം.ടി രവീന്ദ്രന്‍. അസി. സെക്രട്ടറി പ്രകാശന്‍, എച്ച്‌സി സുമേഷ്, സ്റ്റാഫ് സെക്രട്ടറി ലജിക, സായുജ്, ഡിമ്പിള്‍ എന്നിവര്‍ പ്രസംഗിച്ചു.

Content Highlight: Kunnummal Grama Panchayat Clerk Surendran was given a farewell on his retirement day.

#latest news #Kunnummal Grama Panchayat #Clerk

Next TV

Related Stories
വരവേൽക്കാം ; കുന്നുമ്മൽ പഞ്ചായത്ത് തല അങ്കണവാടി പ്രവേശനോത്സവം കെ.ടി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു

May 31, 2026 03:40 PM

വരവേൽക്കാം ; കുന്നുമ്മൽ പഞ്ചായത്ത് തല അങ്കണവാടി പ്രവേശനോത്സവം കെ.ടി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു

കുന്നുമ്മൽ പഞ്ചായത്ത് തല അങ്കണവാടി പ്രവേശനോത്സവം കെ.ടി ചന്ദ്രൻ ഉദ്ഘാടനം...

Read More >>
വാക്കുതർക്കം : കുറ്റ്യാടിയിൽ യുവാവിനും സുഹൃത്തുക്കൾക്കും മർദ്ദനം; ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ആക്രമിച്ച പ്രതികൾക്കെതിരെ കേസ്

May 30, 2026 12:14 PM

വാക്കുതർക്കം : കുറ്റ്യാടിയിൽ യുവാവിനും സുഹൃത്തുക്കൾക്കും മർദ്ദനം; ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ആക്രമിച്ച പ്രതികൾക്കെതിരെ കേസ്

കുറ്റ്യാടിയിൽ യുവാവിനും സുഹൃത്തുക്കൾക്കും മർദ്ദനം; ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ആക്രമിച്ച പ്രതികൾക്കെതിരെ...

Read More >>
മുണ്ടക്കുറ്റി ദേശപോഷിണി വായനശാലയിൽ 'കളിപ്പന്തൽ' വായനക്കളരി സംഘടിപ്പിച്ചു

May 30, 2026 11:11 AM

മുണ്ടക്കുറ്റി ദേശപോഷിണി വായനശാലയിൽ 'കളിപ്പന്തൽ' വായനക്കളരി സംഘടിപ്പിച്ചു

മുണ്ടക്കുറ്റി ദേശപോഷിണി വായനശാലയിൽ 'കളിപ്പന്തൽ' വായനക്കളരി...

Read More >>
ആനുകൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കട്ടെ....!; മരുതോങ്കര കൃഷിഭവൻ പരിധിയിൽ അഗ്രിസ്റ്റാക്ക് കർഷക രജിസ്ട്രേഷൻ വേഗത്തിലാക്കണം; അവസാന തീയതി 31

May 30, 2026 10:39 AM

ആനുകൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കട്ടെ....!; മരുതോങ്കര കൃഷിഭവൻ പരിധിയിൽ അഗ്രിസ്റ്റാക്ക് കർഷക രജിസ്ട്രേഷൻ വേഗത്തിലാക്കണം; അവസാന തീയതി 31

മരുതോങ്കര കൃഷിഭവൻ പരിധിയിൽ അഗ്രിസ്റ്റാക്ക് കർഷക രജിസ്ട്രേഷൻ വേഗത്തിലാക്കണം; അവസാന തീയതി...

Read More >>
സ്നേഹാദരം; ഗുരുശ്രേഷ്ഠ പുരസ്കാരം നേടിയ എൻകെ കാളിയത്തിനെ ആദരിച്ചു

May 30, 2026 10:19 AM

സ്നേഹാദരം; ഗുരുശ്രേഷ്ഠ പുരസ്കാരം നേടിയ എൻകെ കാളിയത്തിനെ ആദരിച്ചു

ഗുരുശ്രേഷ്ഠ പുരസ്കാരം നേടിയ എൻകെ കാളിയത്തിനെ...

Read More >>
കളിചിരികളുടെ ക്യാമ്പ്; കാവിലുംപാറയിൽ കുടുംബശ്രീ 'കളിക്കൂട്ടം' ബാലസഭ ക്യാമ്പ് സമാപിച്ചു

May 30, 2026 09:53 AM

കളിചിരികളുടെ ക്യാമ്പ്; കാവിലുംപാറയിൽ കുടുംബശ്രീ 'കളിക്കൂട്ടം' ബാലസഭ ക്യാമ്പ് സമാപിച്ചു

കാവിലുംപാറയിൽ കുടുംബശ്രീ 'കളിക്കൂട്ടം' ബാലസഭ ക്യാമ്പ്...

Read More >>
Top Stories

News Roundup

GCC News