ആവേശകരമായ തുടക്കം; വട്ടോളി എൽ.പി. സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു

ആവേശകരമായ തുടക്കം; വട്ടോളി എൽ.പി. സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു
Jun 1, 2026 01:37 PM | By Anusree vc
#Latest News #Praveshanolsavam #Vattoli LP School

കുറ്റ്യാടി: (kuttiadi.truevisionnews.com) വട്ടോളി എൽ പി സ്കൂൾ പ്രവേശനോത്സവം കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ലിനി ആർ ഉദ്ഘാടനം ചെയ്തു .

മുഴുവൻ കുട്ടികൾക്കും സഹൃദയ കലാ സാംസ്‌കാരിക വേദി വക സമ്മാനം വിതരണം ചെയ്തു.കെ. കണ്ണൻ അധ്യക്ഷത വഹിച്ചു. ,പി സദാശിവൻ, അജിത പയനോറ , ലജിതകുമാരി ,മല്ലിക കെ.കെ , സതി ടി. കെ. , സാജൻ കെ.പി, അബ്ദുൽ മജീദ്, പ്രസന്ന ഇ എന്നിവർ സംസാരിച്ചു

Content Highlight: Vattoli LP School organized an entrance ceremony

#Latest News #Praveshanolsavam #Vattoli LP School

Next TV

Related Stories
സ്നേഹാദരം; കക്കട്ടിൽ അർബൻ സൊസൈറ്റി ജീവനക്കാരി എം. സുഭദ്രയ്ക്ക് യാത്രയയപ്പ് നൽകി

Jun 1, 2026 10:41 AM

സ്നേഹാദരം; കക്കട്ടിൽ അർബൻ സൊസൈറ്റി ജീവനക്കാരി എം. സുഭദ്രയ്ക്ക് യാത്രയയപ്പ് നൽകി

കക്കട്ടിൽ അർബൻ സൊസൈറ്റി ജീവനക്കാരി എം. സുഭദ്രയ്ക്ക് യാത്രയയപ്പ്...

Read More >>
Top Stories

News Roundup

Entertainment News