#Latest News #Nottikkandi Anganwadi #Praveshanolsavam 2026
ഊരത്ത്:(kuttiadi.truevisionnews.com) നൊട്ടിക്കണ്ടി അങ്കണവാടി പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു.
അങ്കണവാടി വർക്കർ എ. സുമതി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി.പി. ശശികുമാർ, പി. കുഞ്ഞിരാമൻ, എൻ.കെ. അശോകൻ, ലിന്റ സുരേഷ്, ഷീബ ഹരിദാസ്, ഹെൽപർ സജിനി നാണു എന്നിവർ പ്രസംഗിച്ചു.
Content Highlight: Entrance ceremony organized at Nottikandi Anganwadi















































