ബ്രഡും മുട്ടയും ഉണ്ടോ? ചായയ്ക്കൊപ്പം കഴിക്കാൻ 5 മിനിറ്റിൽ ഒരു ഈസി സ്നാക്ക് ഇതാ....

ബ്രഡും മുട്ടയും ഉണ്ടോ? ചായയ്ക്കൊപ്പം കഴിക്കാൻ 5 മിനിറ്റിൽ ഒരു ഈസി സ്നാക്ക് ഇതാ....
Apr 8, 2026 01:30 PM | By Anusree vc

(truevisionnews.com) കുറഞ്ഞ ചേരുവകൾ കൊണ്ട് തയ്യാറാക്കാവുന്ന വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്കായി ഒരു എളുപ്പവിദ്യ. എല്ലാ ദിവസവും ഒരേ വിഭവങ്ങൾ കഴിച്ച് മടുത്തവർക്ക് പരീക്ഷിക്കാവുന്ന ഒന്നാണ് ബ്രഡും മുട്ടയും ചേർത്തുള്ള ഈ സ്നാക്ക്. രുചികരവും ആരോഗ്യപ്രദവുമായ ഈ പലഹാരം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ചേരുവകൾ

പഴം

മുട്ട

ബ്രഡ്

പഞ്ചസാര

ഏലയ്ക്കാപ്പൊടി

പാൽ

നെയ്യ്

തയ്യാറാക്കുന്ന വിധം

നന്നായി പഴുത്ത ഒരു പഴം മിക്സിയിലേയ്ക്ക് അരിഞ്ഞെടുക്കാം.

അതിലേയ്ക്ക് അഞ്ച് മുട്ട പൊട്ടിച്ചു ചേർക്കാം.

ശേഷം നാല് ബ്രഡ് കഷ്ണങ്ങളാക്കിയത്, ആവശ്യത്തിനു പഞ്ചസാര, അൽപം ഏലയ്ക്കാപ്പൊടി, ഒരു കപ്പ് പാൽ എന്നിവ കൂടി ചേർത്ത് നന്നായി ബ്ലെൻ്റ് ചെയ്തെടുക്കാം.

ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം നെയ്യ് ഒഴിച്ച് തയ്യാറാക്കി വച്ചിരിക്കുന്ന മിക്സ് അതിലേക്ക് ഒഴിച്ച് മൂടി വെയ്ക്കാം.

പകുതി വെന്തു കഴിയുമ്പോൾ അൽപ്പം അണ്ടിപരിപ്പും ഉണക്കമുന്തിരിയും ചേർക്കാം.

ഇരുപതു മിനിറ്റിനു ശേഷം അടുപ്പിൽ നിന്നും മാറ്റി ചെറിയ കഷ്ണങ്ങളായി മുറിച്ച് കഴിക്കാം.

Do you have bread and eggs? Here's an easy 5-minute snack to eat with tea....

Next TV

Related Stories
മനോഹരം, രുചികരം! വീട്ടിൽ തയ്യാറാക്കാം ഈ ഡ്രാഗൺ ഫ്രൂട്ട് പുഡിംഗ്

Apr 10, 2026 04:08 PM

മനോഹരം, രുചികരം! വീട്ടിൽ തയ്യാറാക്കാം ഈ ഡ്രാഗൺ ഫ്രൂട്ട് പുഡിംഗ്

ഡ്രാഗൺ ഫ്രൂട്ട് പുഡിംഗ് തയ്യാറാക്കുന്ന...

Read More >>
നാവിൽ അലിയുന്ന മൈദ ഹൽവ; ഈ രീതിയിൽ ഉണ്ടാക്കിയാൽ രുചി ഇരട്ടിയാകും

Apr 10, 2026 02:53 PM

നാവിൽ അലിയുന്ന മൈദ ഹൽവ; ഈ രീതിയിൽ ഉണ്ടാക്കിയാൽ രുചി ഇരട്ടിയാകും

നാവിൽ അലിയുന്ന മൈദ ഹൽവ; ഈ രീതിയിൽ ഉണ്ടാക്കിയാൽ രുചി...

Read More >>
പായസപ്രേമികൾക്കായി ഇതാ ഒരു സ്പെഷ്യൽ; ഐറ്റം എളുപ്പത്തിൽ തയ്യാറാക്കാം ഈ വെറൈറ്റി കാരറ്റ് പായസം

Apr 10, 2026 02:09 PM

പായസപ്രേമികൾക്കായി ഇതാ ഒരു സ്പെഷ്യൽ; ഐറ്റം എളുപ്പത്തിൽ തയ്യാറാക്കാം ഈ വെറൈറ്റി കാരറ്റ് പായസം

പായസപ്രേമികൾക്കായി ഇതാ ഒരു സ്പെഷ്യൽ ഐറ്റം എളുപ്പത്തിൽ തയ്യാറാക്കാം ഈ വെറൈറ്റി കാരറ്റ്...

Read More >>
'രുചിയിൽ കേമൻ; മൊരിഞ്ഞ കോളിഫ്‌ളവർ ഫ്രൈ ഇനി വീട്ടിലും!'

Apr 9, 2026 02:08 PM

'രുചിയിൽ കേമൻ; മൊരിഞ്ഞ കോളിഫ്‌ളവർ ഫ്രൈ ഇനി വീട്ടിലും!'

'രുചിയിൽ കേമൻ; മൊരിഞ്ഞ കോളിഫ്‌ളവർ ഫ്രൈ ഇനി...

Read More >>
കരിക്ക് ഉണ്ടോ? എങ്കിൽ വീട്ടിലുണ്ടാക്കാം നാച്ചുറൽ ഐസ്ക്രീം; പുറത്തുനിന്ന് ഇനി വാങ്ങേണ്ട!

Apr 8, 2026 04:57 PM

കരിക്ക് ഉണ്ടോ? എങ്കിൽ വീട്ടിലുണ്ടാക്കാം നാച്ചുറൽ ഐസ്ക്രീം; പുറത്തുനിന്ന് ഇനി വാങ്ങേണ്ട!

കരിക്ക് ഉണ്ടോ? എങ്കിൽ വീട്ടിലുണ്ടാക്കാം നാച്ചുറൽ ഐസ്ക്രീം; പുറത്തുനിന്ന് ഇനി...

Read More >>
Top Stories

News Roundup