പാറക്കൽ അബ്ദുല്ലയുടെ വിജയത്തിനായി ഇൻകാസിൻ്റെ ജലയാത്ര

പാറക്കൽ അബ്ദുല്ലയുടെ വിജയത്തിനായി ഇൻകാസിൻ്റെ ജലയാത്ര
Apr 7, 2026 02:59 PM | By Fidha Parvin

കുറ്റ്യാടി:(kuttiadi.truevisionnews.com) യുഡിഎഫ് സ്ഥാനാർഥി പാറക്കൽ അബ്ദുല്ലയുടെ വിജയത്തിനായി ഇൻകാസ് ഖത്തർ കുറ്റ്യാടി മണ്ഡലം കമ്മിറ്റി ജലയാത്ര സംഘടിപ്പിച്ചു. രാവിലെ കുറ്റ്യാടിയിൽ നിന്നാണ് ജലയാത്ര ആരംഭിച്ചത്. കുറ്റ്യാടിപ്പുഴയിൽ മണിയൂർ വരെ സംഘടിപ്പിച്ച യാത്രയിൽ വോട്ടർമാരിൽ നിന്ന് മികച്ച പ്രതികരണമാണ് വഴിയിലുടനീളം ലഭിച്ചത്.

കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. 10 വർഷത്തെ ദുരിതത്തിന് അറുതിവരുത്തുന്ന ദിവസമാണ് തൊട്ടു മുന്നിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ഇൻകാസ് ഖത്തർ കുറ്റ്യാടി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പി. ഷൈജിത്ത്, വൈസ് പ്രസിഡണ്ട് ഷാഹിദ് അഹമ്മദ്, എക്സിക്യൂട്ടിവ് അംഗം മുൻവർ മാലിക്, അംഗങ്ങളായ മൊയ്തു, ആരിഫ് കമ്മന, സിറാജ് എൻ.പി, കോൺഗ്രസ് ഭാരവാഹികളായ എകെ വിജീഷ്, സുബൈർ കമ്പനി, എ.കെ ഷാജു, എ.കെ ഷംസീർ, ജിതിൻ കെ.കെ, കെഎം ബഷീർ തുടങ്ങിയവർ പങ്കെടുത്തു.

Incas's water journey for the victory of Parakkal Abdullah

Next TV

Related Stories
അനുസ്മരണം ; കെ പി രവീന്ദ്രൻ രക്തസാക്ഷി ദിനാചരണം

Apr 7, 2026 01:56 PM

അനുസ്മരണം ; കെ പി രവീന്ദ്രൻ രക്തസാക്ഷി ദിനാചരണം

അനുസ്മരണം ; കെ പി രവീന്ദ്രൻ രക്തസാക്ഷി...

Read More >>
തരംഗം;എൽ ഡി എഫ് കുറ്റ്യാടി മണ്ഡലം ഡിജെ റാലി

Apr 7, 2026 12:55 PM

തരംഗം;എൽ ഡി എഫ് കുറ്റ്യാടി മണ്ഡലം ഡിജെ റാലി

തരംഗം;എൽ ഡി എഫ് കുറ്റ്യാടി മണ്ഡലം ഡിജെ...

Read More >>
'ഓട്ടപ്രദക്ഷിണം'; വോട്ടർമാരെ നേരിൽക്കണ്ട് സ്ഥാനാർഥികളുടെ സ്നേഹപര്യടനം

Apr 7, 2026 12:10 PM

'ഓട്ടപ്രദക്ഷിണം'; വോട്ടർമാരെ നേരിൽക്കണ്ട് സ്ഥാനാർഥികളുടെ സ്നേഹപര്യടനം

'ഓട്ടപ്രദക്ഷിണം'; വോട്ടർമാരെ നേരിൽക്കണ്ട് സ്ഥാനാർഥികളുടെ...

Read More >>
വാഹനജാഥ;പ്രവാസി ലീഗ് പ്രചാരണവാഹനജാഥ നടത്തി

Apr 7, 2026 11:38 AM

വാഹനജാഥ;പ്രവാസി ലീഗ് പ്രചാരണവാഹനജാഥ നടത്തി

വാഹനജാഥ;പ്രവാസി ലീഗ് പ്രചാരണവാഹനജാഥ...

Read More >>
വിജയം ഉറപ്പിച്ച്; ജനമനസുകളിൽ നിറസാന്നിധ്യമുറപ്പിപ്പിച്ച് കെ പി കുഞ്ഞമ്മദ് കുട്ടിയുടെ മണ്ഡല പര്യടനം

Apr 6, 2026 06:50 PM

വിജയം ഉറപ്പിച്ച്; ജനമനസുകളിൽ നിറസാന്നിധ്യമുറപ്പിപ്പിച്ച് കെ പി കുഞ്ഞമ്മദ് കുട്ടിയുടെ മണ്ഡല പര്യടനം

ജനമനസുകളിൽ നിറസാന്നിധ്യമുറപ്പിപ്പിച്ച് കെ പി കുഞ്ഞമ്മദ് കുട്ടിയുടെ മണ്ഡല...

Read More >>
വിജയം ഉറപ്പ് ; നാദാപുരത്ത് എൽഡിഎഫ് വിജയം ,ബിനോയ് വിശ്വം

Apr 6, 2026 04:02 PM

വിജയം ഉറപ്പ് ; നാദാപുരത്ത് എൽഡിഎഫ് വിജയം ,ബിനോയ് വിശ്വം

വിജയം ഉറപ്പ് ; നാദാപുരത്ത് എൽഡിഎഫ് വിജയം ,ബിനോയ്...

Read More >>
Top Stories

News Roundup