ഭക്തിയുടെ നിറവിൽ; കുറ്റ്യാടി കുഞ്ഞുമഠം ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം ഭക്തിപൂർവ്വം ആഘോഷിച്ചു

ഭക്തിയുടെ നിറവിൽ; കുറ്റ്യാടി കുഞ്ഞുമഠം ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം ഭക്തിപൂർവ്വം ആഘോഷിച്ചു
Feb 16, 2026 12:34 PM | By Anusree vc

കുറ്റ്യാടി: (https://kuttiadi.truevisionnews.com/) കുറ്റ്യാടി കുഞ്ഞുമഠം ശ്രീ മഹാദേവ മഹാവിഷ്ണു ക്ഷേത്രത്തിലെ ശിവരാത്രി മഹോൽസവം വിവിധ പരിപാടികളോടെ ഭകതിപൂർവ്വം ആചരിച്ചു. ക്ഷേത്രത്തിലെ പതിവ് പൂജകൾ, നിറമാല, വ്രത പ്രസാദ വിതരണം, അത്താഴ പൂജ, പ്രഭാഷണം കലാവിരുന്ന്, മെഗാ ഷോ തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി.

ക്ഷേത്ര ഹാളിൽ നടന്ന സാംസ്ക്കാരിക സമ്മേളനത്തിൽ മോഹനൻനൊച്ചാട് മുഖ്യപ്രഭാഷണം നടത്തി. സ്വാഗത സംഘം പ്രസിഡണ്ട് പ്രേമൻ എം.പി അധ്യക്ഷതയും യു.കെ. അർജ്ജുനൻ സ്വാഗതവും പറഞ്ഞു. സാംസ്കാരിക സമ്മേളനത്തിൽ കെ.കെ അബി ലാഷ് കെ.പി. ദാസൻ സി.കെ. രവീന്ദ്രൻ ടി പ്രദീപൻ കെ.പി.സജീഷ് തുടങ്ങിയവർ സംസാരിച്ചു.

Shivaratri festival celebrated with devotion at Kuttiadi Kunju Matham Temple

Next TV

Related Stories
ദ്വൈവാർഷിക സമ്മേളനം; മെഡിസെപ്പ് പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പിലാക്കണമെന്ന് കെ എസ് പി പി ഡബ്യൂ എ

Feb 16, 2026 12:05 PM

ദ്വൈവാർഷിക സമ്മേളനം; മെഡിസെപ്പ് പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പിലാക്കണമെന്ന് കെ എസ് പി പി ഡബ്യൂ എ

മെഡിസെപ്പ് പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പിലാക്കണമെന്ന് കെ എസ് പി പി ഡബ്യൂ...

Read More >>
വിജയസാരഥികൾക്ക് വരവേൽപ്പ്; കായക്കൊടി ഗ്രാമ പഞ്ചായത്ത് യു.ഡി.എഫ് സാരഥികൾക്ക് സ്വീകരണം നൽകി

Feb 16, 2026 11:22 AM

വിജയസാരഥികൾക്ക് വരവേൽപ്പ്; കായക്കൊടി ഗ്രാമ പഞ്ചായത്ത് യു.ഡി.എഫ് സാരഥികൾക്ക് സ്വീകരണം നൽകി

കായക്കൊടി ഗ്രാമ പഞ്ചായത്ത് യു.ഡി.എഫ് സാരഥികൾക്ക് സ്വീകരണം...

Read More >>
കലോത്സവം ആവേശമായി; 'വർണ്ണച്ചിറകുകൾ' വിരിച്ച് കുറ്റ്യാടിയിലെ അങ്കണവാടി കുരുന്നുകൾ

Feb 15, 2026 12:06 PM

കലോത്സവം ആവേശമായി; 'വർണ്ണച്ചിറകുകൾ' വിരിച്ച് കുറ്റ്യാടിയിലെ അങ്കണവാടി കുരുന്നുകൾ

'വർണ്ണച്ചിറകുകൾ' വിരിച്ച് കുറ്റ്യാടിയിലെ അങ്കണവാടി...

Read More >>
Top Stories

News Roundup