ദ്വൈവാർഷിക സമ്മേളനം; മെഡിസെപ്പ് പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പിലാക്കണമെന്ന് കെ എസ് പി പി ഡബ്യൂ എ

ദ്വൈവാർഷിക സമ്മേളനം; മെഡിസെപ്പ് പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പിലാക്കണമെന്ന് കെ എസ് പി പി ഡബ്യൂ എ
Feb 16, 2026 12:05 PM | By Anusree vc

കുറ്റ്യാടി : (https://kuttiadi.truevisionnews.com/) മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിച്ച് കുറ്റമറ്റ രീതിയിൽ നടപ്പിലാക്കണമെന്നും ഡി.എ കുടിശ്ശിക സമയബന്ധിതമായി അനുവദിക്കണമെന്നും കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ കുറ്റ്യാടി യൂണിറ്റ് ഏഴാം ദ്വൈവാർഷിക സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.

കുറ്റ്യാടി ഗ്രീൻവാലി പാർക്കിൽ നടന്ന ചടങ്ങിൽ കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ. മോഹൻദാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വി.പി. കണാരൻ അദ്ധ്യക്ഷനായി. കുറ്റ്യാടി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ ശ്രീജേഷ് ഊരത്ത്, വിജയൻ വക്കത്ത്, പി.പി. ഭാസ്കരൻ, ചന്ദ്രൻ കരിപ്പാലി, ശ്രീധരൻ അമ്പാടി, വി.കെ. നാരായണൻ, കെ.പി. സുധാകരൻ, കെ.സി. രാജൻ, ഇ. എ . രാഘവൻ, പി.കെ. ശശിധരൻ,ഷംസുദ്ദീൻ, സുരേന്ദ്രനാഥ് തുടങ്ങിയവർ സംസാരിച്ചു

KSPPWA demands flawless implementation of Medisep project

Next TV

Related Stories
ഭക്തിയുടെ നിറവിൽ; കുറ്റ്യാടി കുഞ്ഞുമഠം ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം ഭക്തിപൂർവ്വം ആഘോഷിച്ചു

Feb 16, 2026 12:34 PM

ഭക്തിയുടെ നിറവിൽ; കുറ്റ്യാടി കുഞ്ഞുമഠം ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം ഭക്തിപൂർവ്വം ആഘോഷിച്ചു

കുറ്റ്യാടി കുഞ്ഞുമഠം ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം ഭക്തിപൂർവ്വം...

Read More >>
വിജയസാരഥികൾക്ക് വരവേൽപ്പ്; കായക്കൊടി ഗ്രാമ പഞ്ചായത്ത് യു.ഡി.എഫ് സാരഥികൾക്ക് സ്വീകരണം നൽകി

Feb 16, 2026 11:22 AM

വിജയസാരഥികൾക്ക് വരവേൽപ്പ്; കായക്കൊടി ഗ്രാമ പഞ്ചായത്ത് യു.ഡി.എഫ് സാരഥികൾക്ക് സ്വീകരണം നൽകി

കായക്കൊടി ഗ്രാമ പഞ്ചായത്ത് യു.ഡി.എഫ് സാരഥികൾക്ക് സ്വീകരണം...

Read More >>
കലോത്സവം ആവേശമായി; 'വർണ്ണച്ചിറകുകൾ' വിരിച്ച് കുറ്റ്യാടിയിലെ അങ്കണവാടി കുരുന്നുകൾ

Feb 15, 2026 12:06 PM

കലോത്സവം ആവേശമായി; 'വർണ്ണച്ചിറകുകൾ' വിരിച്ച് കുറ്റ്യാടിയിലെ അങ്കണവാടി കുരുന്നുകൾ

'വർണ്ണച്ചിറകുകൾ' വിരിച്ച് കുറ്റ്യാടിയിലെ അങ്കണവാടി...

Read More >>
Top Stories

News Roundup