നരിപ്പറ്റ: (https://kuttiadi.truevisionnews.com/) തിനൂർ - മോന്തോമ്മലിലെ നായര്കണ്ടി കുഞ്ഞമ്മദ് (82) അന്തരിച്ചു. ഭാര്യ: മറിയം. മകൾ: ആബിദ. മരുമകൻ: അബ്ബാസ് പാറോള്ളതിൽ തിനൂർ, സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, ഖദീശ, ആയിഷ, മൊയ്തു, പരേതരായ ആമിന, മറിയം.
Nayarukandi Kunjhammad passes away








































.jpeg)






